കേരളം

വിഴിഞ്ഞം സര്‍ക്കാര്‍ ആസ്​പത്രിയില്‍ ചികിത്സ വൈകിയതു കാരണം രണ്ടുപേര്‍ മരിച്ചു

വിഴിഞ്ഞം സര്‍ക്കാര്‍ ആസ്​പത്രിയില്‍ ചികിത്സ വൈകിയതു കാരണം രണ്ടുപേര്‍ മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി പ്രകാശ്ചന്ദ് മണ്ഡല്‍ (55), ചാവടിനട സിസിലിപുരം പറയന്‍വിളാകത്ത് വീട്ടില്‍ വിജയന്‍ (50) എന്നിവരാണ്...

Read moreDetails

അയ്യങ്കാളി പ്രജാസഭ പ്രവേശന ശതാബ്ദി 5ന്‌

കെ.പി.എം.എസിന്റെ നേതൃത്വത്തില്‍ അയ്യങ്കാളിയുടെ ശ്രീമൂലം പ്രജാസഭ പ്രവേശന ശതാബ്ദി ആഘോഷം ഡിസംബര്‍ 5ന് തിരുവനന്തപുരത്ത് നടക്കുമെന്ന് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗസറ്റ്...

Read moreDetails

നിയന്ത്രണം വിട്ട ബസ് പെട്ടിക്കടയിലേക്ക് പാഞ്ഞുകയറി 30 പേര്‍ക്ക പരിക്കേറ്റു

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുസമീപത്ത് നിയന്ത്രണം വിട്ട ട്രാന്‍സ്‌പോര്‍ട്ട് ബസ് പെട്ടിക്കടയിലേക്ക് പാഞ്ഞുകയറി 30 പേര്‍ക്ക പരിക്കേറ്റു. മുന്നില്‍ പോയ സ്വകാര്യബസ് അപ്രതീക്ഷിതമായി നിര്‍ത്തിയതാണ് അപകടത്തിനിടയാക്കിയത്.

Read moreDetails

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ്

ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇതിനുള്ള പണം കണ്ടെത്താന്‍ എല്‍.ഡി.എഫ്. തയ്യാറെന്നും ജനങ്ങളില്‍ നിന്ന് പണം സമാഹരിക്കുമെന്നും...

Read moreDetails

മഴ: ശരണവഴികള്‍ ചെളിക്കുളമായി

ശബരിമല: രണ്ടു ദിവസമായി സന്നിധാനത്തു പെയ്‌ത കനത്ത മഴയില്‍ ശരണവഴികള്‍ ചെളിക്കുളമായി. പമ്പയിലെ നടപ്പന്തലില്‍ ചെളികാരണം നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്‌. ചെളിനിറഞ്ഞ വഴിയിലൂടെയുള്ള തീര്‍ഥാടകരുടെ മലകയറ്റവും...

Read moreDetails

ശബരിമല സുരക്ഷ: അതീവ ജാഗ്രതവേണമെന്ന് ഇന്റലിജന്‍സ്

ശബരിമല സന്നിധാനം സുരക്ഷാ ഭീഷണി നേരിടുന്ന കേന്ദ്രങ്ങളുടെ പട്ടികയിലാണെന്നു വിവിധ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ മുന്നറിയിപ്പു നല്‍കി. കാനന ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്ത് നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഭീഷണി...

Read moreDetails

മുല്ലപ്പെരിയാര്‍: കേരളവും തമിഴ്‌നാടുമായി സമവായത്തിനു കേന്ദ്രം ഇടപെടാന്‍ സാധ്യത

അതീവ ഗുരുതരാവസ്ഥയിലേക്കു നീങ്ങുന്ന മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്‌നാടുമായി സമവായം ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടേക്കും. കേരളത്തില്‍ പുതിയ അണക്കെട്ടു നിര്‍മിക്കുന്നതടക്കമുള്ള കാര്യങ്ങളാണു കേന്ദ്രം തമിഴ്‌നാടു സര്‍ക്കാരുമായി...

Read moreDetails

മുല്ലപ്പെരിയാര്‍: ജനങ്ങള്‍ ആശങ്കയില്‍

ഭൂചലനങ്ങള്‍ തുടര്‍സംഭവങ്ങളായതോടെ ഗുരുതരമായ തകര്‍ച്ചാഭീഷണി നേരിടുന്ന മുല്ലപ്പെരിയാര്‍ ഡാം ജനങ്ങളുടെ മനസില്‍ സൃഷ്ടിക്കുന്ന ഭീതിയും രോഷവും പൊട്ടിത്തെറിയുടെ വക്കിലെത്തി. ജനങ്ങളുടെ ആശങ്കയില്‍ പങ്കുചേര്‍ന്ന് ഇടുക്കി ജില്ലയില്‍ യുഡിഎഫും...

Read moreDetails

ശബരിമലയില്‍ ഡ്യൂട്ടിയ്ക്കിടെ എക്‌സൈസ് ഗാര്‍ഡ് കുഴഞ്ഞുവീണ് മരിച്ചു

ശബരിമലയില്‍ ഡ്യൂട്ടിയ്ക്കിടെ എക്‌സൈസ് ഗാര്‍ഡ് കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം സ്വദേശി മുരളീധരന്‍ നായരാണ് മരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മുരളീധരന്‍നായരെ നെഞ്ചുവേദനയെ തുടര്‍ന്ന് ഞായറാഴ്ച്ച രാത്രിയാണ് പമ്പയിലുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്....

Read moreDetails

ജ്യോതിക്ഷേത്രത്തിലെ സഹസ്രദീപ ദര്‍ശനപുണ്യം

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 5-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി സ്വാമിജിയുടെ സമാധിമണ്ഡപമായ 'ജ്യോതിക്ഷേത്ര'ത്തില്‍ നടന്ന സഹസ്രദീപസമര്‍പ്പണം.

Read moreDetails
Page 1024 of 1171 1 1,023 1,024 1,025 1,171

പുതിയ വാർത്തകൾ