കേരളം

ജനാധിപത്യത്തില്‍ ജുഡീഷ്യറിയ്ക്കുള്ള സ്ഥാനം പൊതുപ്രവര്‍ത്തകര്‍ മാനിക്കണമെന്നു മുഖ്യമന്ത്രി

സി.പി.എം. നേതാവ് എം.വി. ജയരാജനെതിരായ ഹൈക്കോടതി വിധിയോട് വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ പ്രതികരിച്ചു. ജനാധിപത്യത്തില്‍ ജുഡീഷ്യറിയ്ക്കുള്ള സ്ഥാനം പൊതുപ്രവര്‍ത്തകര്‍ മാനിക്കണമെന്നും ഇഷ്ടമില്ലാത്ത കോടതിവിധികളെ അപഹസിക്കുകയും ഇഷ്ടമുള്ളതിനെ അംഗീകരിക്കുകയും...

Read moreDetails

എഴുത്തച്ഛന്‍ പുരസ്‌കാരം എം.ടി.വാസുദേവന്‍ നായര്‍ക്ക്

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക്. ഒന്നരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് ആണു പുരസ്‌കാര...

Read moreDetails

കോടതിയലക്ഷ്യ കേസില്‍ ജയരാജന് ആറു മാസത്തെ കഠിന തടവ്

കോടതിയലക്ഷ്യ കേസില്‍ സിപിഎം സംസ്ഥാനസമിതി അംഗം എം.വി.ജയരാജന്‍ കുറ്റക്കാരനെന്നു ഹൈക്കോടതി. ജയരാജന് കോടതി ആറു മാസത്തെ കഠിന തടവ് ശിക്ഷ വിധിച്ചു. രണ്ടായിരം രൂപ പിഴയുമടയ്ക്കണം. അല്ലാത്തപക്ഷം...

Read moreDetails

പിള്ളയുടെ മോചനം പരിശോധിക്കണമെന്ന്‌ വി.എസ്‌

തിരുവനന്തപുരം: മുന്‍മന്ത്രി ആര്‍. ബാലകൃഷ്‌ണപിള്ളയെ ജയില്‍ മോചിതനാക്കിയ സംഭവത്തെക്കുറിച്ചു വിശദമായ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്കു കത്തു നല്‌കി. അഴിമതിക്കേസില്‍ ഒരുവര്‍ഷത്തെ കഠിനതടവിനു...

Read moreDetails

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥിരനിക്ഷേപം ശബരിമലയില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനായി വിനിയോഗിക്കണമെന്ന്‌ പ്രസിഡന്റ്‌ അഡ്വ.എം.രാജഗോപാലന്‍ നായര്‍

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 600 കോടി രൂപയുടെ സ്ഥിരനിക്ഷേപം ശബരിമലയില്‍ മേജര്‍ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കുന്നതിനായി വിനിയോഗിക്കണമെന്നാണ്‌ തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന്‌ പ്രസിഡന്റ്‌ അഡ്വ.എം.രാജഗോപാലന്‍ നായര്‍....

Read moreDetails

ശബരിമലയില്‍ സീറോ വേസ്‌റ്റ്‌ പദ്ധതിക്ക്‌ തുടക്കമായി

പമ്പ: പമ്പയും സന്നിധാനവും തീര്‍ഥാടന പാതയും പൂര്‍ണമായി മാലിന്യമുക്‌തമാക്കുന്ന പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. സംസ്‌ഥാന സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും സംയുക്‌തമായി ചേര്‍ന്നാണു പദ്ധതി...

Read moreDetails

ശബരിമല ബെയ്‌ലി പാലവും നടപ്പാതയും ഉദ്ഘാടനം നാളെ

മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി ശബരിമലയില്‍ നിര്‍മിച്ച ബെയ്‌ലി പാലത്തിന്റെയും നടപ്പാതയുടെയും ഉദ്ഘാടനം നാളെ മൂന്നിനു സന്നിധാനത്തു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്യും.

Read moreDetails

പെട്രോള്‍ വില വര്‍ധന: ഉപഭോക്‌താക്കള്‍ പ്രതികരിക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി: പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെ ഉപഭോക്‌താക്കള്‍ പ്രതികരിക്കണമെന്ന്‌ ഹൈക്കോടതി. പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെ പി.സി.തോമസ്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്ന കോടതി. രാജ്യത്തിലെ എണ്ണക്കമ്പനികള്‍ ലാഭത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.ഇക്കാര്യം കമ്പനികളുടെ...

Read moreDetails

പെട്രോള്‍ വിലവര്‍ദ്ധന: അധികനികുതി വേണ്ടെന്നുവച്ചു

തിരുവനന്തപുരം: പെട്രോള്‍ വിലര്‍ദ്ധനയെത്തുടര്‍ന്നുള്ള അധികനികുതി വേണ്ടെന്നുവയ്‌ക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത്‌ പെട്രോളിന്‌ 37 പൈസ വിലകുറയും. അധികനികുതി പിന്‍വലിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം സമരപരിപാടികളില്‍നിന്നു...

Read moreDetails

നാളെ വാഹനപണിമുടക്ക്

കോഴിക്കോട്: പെട്രോള്‍വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നാളെ വാഹനപണിമുടക്ക്. ഇടതുആഭിമുഖ്യമുള്ള മോട്ടോര്‍വാഹനതൊഴിലാളി യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുമണി വരെയായിരിക്കും പണിമുടക്ക്. ബസ്, ലോറി,...

Read moreDetails
Page 1023 of 1165 1 1,022 1,023 1,024 1,165

പുതിയ വാർത്തകൾ