കേരളം

മുല്ലപ്പെരിയാര്‍: അഡ്വക്കറ്റ് ജനറല്‍ പ്രസ്താവന പിന്‍വലിക്കും

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി നല്‍കിയ പ്രസ്താവന സര്‍ക്കാര്‍ പിന്‍വലിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങളുമായി...

Read moreDetails

എ.ജിയുടെ വിശദീകരണം മന്ത്രിസഭായോഗം അംഗീകരിച്ചു

ഹൈക്കോടതിയില്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി നല്‍കിയ വിശദീകരണം മന്ത്രിസഭായോഗം അംഗീകരിച്ചു. ജലനിരപ്പും അണക്കെട്ടിന്റെ സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്ന് എ.ജി സംശയത്തിന്...

Read moreDetails

സമാധാനാന്തരീക്ഷം നിലനിര്‍ത്തണം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മുല്ലപ്പെരിയാല്‍ പ്രശ്‌നം പരിഹരിക്കാന്‍ സുപ്രധാന ചര്‍ച്ചകളും നടപടികളും ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന അക്രമാസക്തമായ സമരങ്ങളില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു. പ്രശ്‌നത്തിനു...

Read moreDetails

എജിയുടെ വിശദീകരണത്തിന് വിദഗ്ധരുടെയും ഹൈക്കോടതിയുടെയും പിന്തുണ

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ നടത്തിയ വിശദീകരണത്തില്‍ വിദഗ്ധരുടെയും ഹൈക്കോടതിയുടെയും പിന്തുണ. എജി കഴിഞ്ഞ ദിവസം നടത്തിയ വിശദീകരണത്തില്‍ ഹൈക്കോടതി പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം...

Read moreDetails

ശബരിമലയില്‍ മണ്ഡലപൂജ 27-ന്

ശബരിമല അയ്യപ്പക്ഷേത്രത്തില്‍ മണ്ഡലപൂജ 27-ന് ഉച്ചകഴിഞ്ഞ് ഒന്നിനും 1.30-നും മധ്യേ നടക്കും. തന്ത്രി കണ്ഠരര് മഹേശ്വര് മുഖ്യകാര്‍മികത്വം വഹിക്കും. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ 1972-ല്‍ നടയ്ക്കുവച്ച...

Read moreDetails

എജി നല്‍കിയ സത്യവാങ്മൂലത്തില്‍ പിഴവില്ലെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പിഴവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതിയോഗത്തിലാണ് മുഖ്യമന്ത്രി...

Read moreDetails

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ അടിയന്തര മന്ത്രിസഭായോഗം നാളെ ചേരും

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് വിവാദമായ പശ്ചാത്തലത്തില്‍ അടിയന്തര മന്ത്രിസഭായോഗം നാളെ ചേരും. രാത്രി പത്തുമണിക്കാണ് യോഗം.മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അഡ്വക്കറ്റ്...

Read moreDetails

എജി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഹൈക്കോടതിയില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നു വിവാദത്തിലായ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി പുലര്‍ച്ചെ പുതുപ്പള്ളിയിലെത്തി മുഖ്യമന്ത്രിയെ കണ്ടു.കൂടിക്കാഴ്ച 15 മിനിട്ട് നീണ്ടു. അതേസമയം, കൂടിക്കാഴ്ചയുടെ...

Read moreDetails

കേരളത്തിന്റെ ആവശ്യത്തിന് ദേശീയതലത്തില്‍ അംഗീകാരം: മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യം ന്യായമാണെന്നതിന് ദേശീയതലത്തില്‍ അംഗീകാരം നേടാനായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എജി ഹൈക്കോടതിയെ ബോധിപ്പിച്ചതെന്തെന്ന് പരിശോധിക്കും. മുല്ലപ്പെരിയാല്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ ഭീതി...

Read moreDetails

രാജിവയ്ക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രാജിവയ്ക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി പറഞ്ഞു. കൊച്ചിയിലെ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഇന്നലെ ഒരു സംഭവം ഉണ്ടായി,...

Read moreDetails
Page 1022 of 1171 1 1,021 1,022 1,023 1,171

പുതിയ വാർത്തകൾ