കേരളം

പച്ചക്കറിയുടെ വിലവര്‍ധന തടയാനായി 600 ന്യായവില പച്ചക്കറി സ്റ്റാളുകള്‍

സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിയ വായ്പകളുടെ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം തിരുവനന്തപുരം:  സംസ്ഥാനത്തെ പച്ചക്കറിയുടെ വിലവര്‍ധന തടയാനായി 600 ന്യായവില പച്ചക്കറി സ്റ്റാളുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി...

Read moreDetails

എം.വി. ജയരാജന്‍ ജയില്‍ മോചിതനായി

തിരുവനന്തപുരം: കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ജാമ്യം നല്‍കിയ സിപിഎം നേതാവ്‌ എം.വി.ജയരാജന്‍ ജയില്‍ മോചിതനായി. ഹൈക്കോടതി ആറുമാസം തടവും 2,000 രൂപ പിഴ ശിക്ഷയും വിധിച്ച ജയരാജന്‌...

Read moreDetails

ശബരിമല: കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസുകള്‍ 17മുതല്‍

ഇത്തവണയും റിക്കാര്‍ഡ് കളക്ഷന്‍ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസിയുടെ ശബരിമല സ്‌പെഷല്‍ സര്‍വീസുകള്‍ 17ന് ആരംഭിക്കും. സ്‌പെഷല്‍ സര്‍വീസിനായുള്ള ബസുകള്‍ വിവിധ ഡിപ്പോകളില്‍ എത്തിത്തുടങ്ങി. ആദ്യഘട്ടത്തില്‍ 180 ബസുകളാണ് സര്‍വീസ്...

Read moreDetails

സംസ്ഥാന പോലീസിനു വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കിവരികയാണെന്ന് ഡിജിപി

കോട്ടയം: സംസ്ഥാന പോലീസിനു വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കിവരികയാണെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. കോട്ടയത്തു പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോകപ്രമേഹ ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു...

Read moreDetails

നീതിപീഠത്തിന്റെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണിതെന്ന് കെ.സി. വേണുഗോപാല്‍

ഹൈക്കോടതിയില്‍നിന്നു മോശം വിധിയുണ്ടായാല്‍ സുപ്രീം കോടതിയില്‍നിന്നു നീതി ലഭിക്കുമെന്നതിനു തെളിവാണു എം.വി. ജയരാജന് ജാമ്യം അനുവദിച്ച വിധിയെന്നു കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ കെ.സി. വേണുഗോപാല്‍. നീതിപീഠത്തിന്റെ വിശ്വാസ്യത...

Read moreDetails

വയനാട് പാക്കേജിലെ അപാകതകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

വയനാട് പാക്കേജിലെ അപാകതകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വയനാട്ടിലെ കര്‍ഷക ആത്മഹത്യകളെക്കുറിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍...

Read moreDetails

സൗമ്യ വധക്കേസ്: ഡോ. ഉന്മേഷിനെ സസ്‌പെന്റ് ചെയ്തു

സൗമ്യ വധക്കേസ്സില്‍ പ്രതിയായ ഗോവിന്ദച്ചാമിക്ക് അനുകൂലമായി മൊഴി മാറ്റിപ്പറഞ്ഞ ഡോ. ഉന്മേഷിനെ സസ്‌പെന്റ് ചെയ്തു. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയത്...

Read moreDetails

നാട്ടുകാരുടെ മര്‍ദനത്തിനിരയായി യുവാവ് മരിച്ച കേസില്‍ നാലുപേര്‍കൂടി പിടിയിലായി

നാട്ടുകാരുടെ മര്‍ദനത്തിനിരയായി യുവാവ് മരിച്ച കേസില്‍ നാലുപേര്‍കൂടി പോലീസിന്റെ പിടിയിലായി. ചെറുവാടി ചുള്ളിക്കാപറമ്പ് സ്വദേശി ഷഹീദ്ബാവ (26)യാണ് കൊടിയത്തൂര്‍ വില്ലേജ് ഓഫീസിന് സമീപം ക്രൂര മര്‍ദനത്തിനിരയായതിനെതുടര്‍ന്ന് മരിച്ചത്.

Read moreDetails

ജയരാജനെതിരെയുള്ള വിധിയില്‍ പ്രതിഷേധിച്ച് ഹൈക്കോടതിക്കുമുന്നില്‍ പ്രതിഷേധസമരം തുടങ്ങി

കോടതിയലക്ഷ്യക്കേസില്‍ എം.വി ജയരാജനെതിരെയുള്ള വിധിയില്‍ പ്രതിഷേധിച്ച് ഹൈക്കോടതിക്കുമുന്നില്‍ സി.പി.എം നടത്തുന്ന പ്രതിഷേധസമരം തുടങ്ങി. കോടതിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയിലാണ് സമരം നടത്തുന്നത്. സമരം കോടതിയുടെ പ്രവര്‍ത്തനത്തെയോ ജനജീവിതത്തെയോ...

Read moreDetails

കിളിരൂര്‍ കേസ്: പുനരന്വേഷണ ഹര്‍ജി തള്ളി

കിളിരൂര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി തള്ളി. സി.ബി.ഐ. നടത്തിയ അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നില്ലെന്നും വി.ഐ.പി.കളുടെ പങ്ക് ഉള്‍പ്പെടെ...

Read moreDetails
Page 1021 of 1165 1 1,020 1,021 1,022 1,165

പുതിയ വാർത്തകൾ