കേരളം

വീട്ടുമാലിന്യങ്ങള്‍ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത് ഹൈക്കോടതി നിരോധിച്ചു

കൊച്ചി: വീട്ടുമാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ഇത്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് നടപടി സ്വീകരിക്കാനും...

Read moreDetails

തെക്കന്‍ കേരളത്തിലും ഭൂചലനം

* സുനാമി സാധ്യതയില്ല തിരുവനന്തപുരം: ഭൂചലനം തെക്കന്‍ കേരളത്തിലേക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ഭൂചലനത്തിന്റെ അനുരണനങ്ങളാണ് തിരുവനന്തപുരത്തും കന്യാകുമാരിയിലും പരിസരപ്രദേശങ്ങളിലും ശനിയാഴ്ച ചെറിയതോതില്‍ അനുഭവപ്പെട്ടത്. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയ്ക്ക്...

Read moreDetails

ഉമ്മന്‍ചാണ്ടി കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരുടെ രക്ഷിതാവായിരിക്കുകയാണെന്ന് കോടിയേരി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരുടെ രക്ഷിതാവായിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇടതു സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്ത ടോമിന്‍ തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എം.ഡിയായി നിയമിച്ചത്...

Read moreDetails

സന്നിധാനത്തും പമ്പയിലും സുരക്ഷാ മാനുവല്‍ ശക്തമാക്കും – കെ.ജയകുമാര്‍

ശബരിമല: സന്നിധാനത്തും പമ്പയിലും അനുബന്ധ സ്ഥലങ്ങളിലും സുരക്ഷാ മാനുവല്‍ ശക്തമായി നടപ്പാക്കുമെന്ന്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയും ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാനുമായ കെ.ജയകുമാര്‍. 15 കോടി രൂപ...

Read moreDetails

ഇടുക്കിയില്‍ ഭൂചലനം

തൊടുപുഴ: ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്‌ ജനങ്ങളെ പരിഭ്രാന്തരാക്കി. പുലര്‍ച്ചെ 5.27നും 5.45നും ഇടയില്‍ രണ്ടുതവണ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍...

Read moreDetails

ടോമിന്‍ തച്ചങ്കരി മാര്‍ക്കറ്റ്‌ഫെഡ് എം.ഡി

* നിയമനം നിയമപരമെന്ന്‌ മുഖ്യമന്ത്രി * നിയമനത്തിനെതിരെ വി.എസും സുധീരനും തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ ഐ.ജി. ടോമിന്‍ തച്ചങ്കരിയെ മാര്‍ക്കറ്റ്‌ഫെഡ് എം.ഡി.യായി നിയമിച്ചു. സസ്‌പെന്‍ഷന്‍ കാലാവധി...

Read moreDetails

ശബരിമലയില്‍ സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ നിര്‍മ്മാണം മണ്ഡലകാലം കഴിഞ്ഞ്‌

ശബരിമല: മണ്ഡലകാലം കഴിഞ്ഞാലുടന്‍ ശബരിമലയില്‍ സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന്‌ ദേവസ്വം മന്ത്രി വി.എസ്‌ ശിവകുമാര്‍ സന്നിധാനത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. പമ്പയിലെ സീവേജ്‌ പ്ലാന്റിന്റെ ശേഷി...

Read moreDetails

സര്‍ക്കാരിന്റെ അടുത്ത ഒരുവര്‍ഷത്തെ കര്‍മ്മപദ്ധതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ അടുത്ത ഒരുവര്‍ഷത്തെ സപ്‌തധാരാ കര്‍മപദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. അടിസ്‌ഥാന സൗകര്യവികസനത്തിനും സേവനത്തിനും ജനസുരക്ഷയ്‌ക്കും ഊന്നല്‍ നല്‍കുന്ന പദ്ധതിയാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. പബ്ലിക്‌...

Read moreDetails

ദ ആല്‍ക്കെമിസ്റ്റ് ഹേ ഫെസ്റ്റിവല്‍ 17 മുതല്‍ 19 വരെ തിരുവനന്തപുരത്ത്

നവംബര്‍ 17 മുതല്‍ 19 വരെ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ദ ആല്‍ക്കെമിസ്റ്റ് ഹേ ഫെസ്റ്റിവലിന്റെ ഔപചാരികമായ തുടക്കം കുറിക്കല്‍ ന്യൂഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ വസതിയില്‍...

Read moreDetails

നാളെമുതല്‍ വൃതശുദ്ധിയുടെ മണ്ഡലകാലം

ശബരിമല: ഇനി ശരണംവിളിയുടെ നാളുകള്‍. മണ്ഡല-മകരവിളക്ക്‌ മഹോത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. അറുപത്തഞ്ച്‌ നാള്‍ നീളുന്ന തീര്‍ഥാടനത്തിനായി ഇന്നു മേല്‍ശാന്തി എഴിക്കോട്‌ ശശി നമ്പൂതിരി നട...

Read moreDetails
Page 1020 of 1165 1 1,019 1,020 1,021 1,165

പുതിയ വാർത്തകൾ