വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ റെയ്ഡില്‍ കോടിക്കണക്കിനു രൂപയുടെ രക്തചന്ദനം പിടിച്ചെടുത്തു. ചന്ദനമുട്ടികള്‍ കടത്തുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് ഡിആര്‍ഐ...
Read moreDetailsപാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഉമ്മന്‍ചാണ്ടിക്കെതിരായ അന്വേഷണത്തിനു പ്രസക്തിയുണ്ടോയെന്നും 20 വര്‍ഷത്തിനു ശേഷം ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു.
Read moreDetailsപ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെതിരെ താന്‍ നടത്തിയ പ്രസ്താവനയില്‍ എല്ലാവരോടും മാപ്പ് പറയുന്നെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാര്. എന്റെ മുത്തച്ഛന്റെ പ്രായമുള്ള വി.എസ്സിനെക്കുറിച്ച് അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു. അതില്‍ വി.എസ്സിനോടും അദ്ദേഹത്തെ...
Read moreDetailsമന്ത്രി കെ.ബി.ഗണേഷ്കുമാര് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെതിരെ നടത്തിയ പ്രസ്താവനയില്‍ സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. അദ്ദേഹത്തോട് ആ പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ഗണേഷ്കുമാര്...
Read moreDetailsകിളിരൂര്‍ കേസ് പുനരന്വേഷിക്കണമെന്നു ശാരിയുടെ പിതാവ് സുരേന്ദ്രന്. കേസിലെ വിഐപികളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ഒന്നാം സാക്ഷിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശാരി...
Read moreDetailsടൈറ്റാനിയം കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഉറച്ച നിലപാടെടുത്തിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2009 ജനുവരിയില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച്...
Read moreDetailsകേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാനായി ലേബര്‍ ക്യാമ്പുകള്‍ തുടങ്ങുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ നിയമസഭയെ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്...
Read moreDetailsസൗമ്യ എന്ന പെണ്‍കുട്ടി ട്രെയിന്‍ യാത്രയ്ക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ തൃശൂര്‍ അതിവേഗ കോടതി ഈ മാസം 31ന് വിധി പറയും. കേസില്‍ വിചാരണ ഇന്ന് പൂര്‍ത്തിയായി....
Read moreDetailsടൈറ്റാനിയം അഴിമതിക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ രാഷ്ട്രീയ ഇടപെടലിലൂടെ സംസ്ഥാനത്തിന് 100 കോടിരൂപ നഷ്ടമുണ്ടാക്കിയെന്ന് തോമസ് ഐസക് ആരോപിച്ചു....
Read moreDetailsടൈറ്റാനിയം അഴിമതിക്കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നു. മുഖ്യമന്ത്രി നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ച തത്സമയം സംപ്രേഷണം ചെയ്യുമെന്ന്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies