തിരുവനന്തപുരം: കര്‍ക്കടകവാവ് ദിനമായ ഇന്ന് പിതൃസ്മരണയില്‍ വിശ്വാസികള്‍ ബലിതര്‍പ്പണം ആരംഭിച്ചു. വര്‍ക്കല, തിരുവല്ലം, ആലുവ അടക്കമുള്ള പ്രധാന കേന്ദ്രങ്ങളില്‍ സാമാന്യേന നല്ല തിരക്കുണ്ട്. ആലുവ ശിവരാത്രി മണപ്പുറത്ത്...
Read moreDetailsകൊച്ചി: ഇരുനില വീട് ഇടിഞ്ഞ് താഴ്ന്ന് പതിമൂന്നുകാരന്‍ മരിച്ചു. കാവില്‍തോട്ടം മനയില്‍ ഹരിനാരായണന്‍ ആണ് മരിച്ചത്. പെരുമ്പാവൂരില്‍ കീഴില്ലം സൗത്തു പരുത്തിവേലിപ്പടിയില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം....
Read moreDetailsന്യൂഡല്‍ഹി: കള്ളപണം വെളുപ്പിക്കലില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ വിശാല അധികാരം ശരിവച്ച് സുപ്രീംകോടതി. സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ അധികാരം സുപ്രീംകോടതി ശരിവച്ചു. അറസ്റ്റിനും പരിശോധനയ്ക്കുമുള്ള അധികാരങ്ങളും കോടതി ശരിവച്ചു....
Read moreDetailsതിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളിലെ ജിഎസ്ടി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുതായി ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം ജിഎസ്ടി സംസ്ഥാനത്ത് ചുമത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടി കൗണ്‍സില്‍ തീരുമാനം...
Read moreDetailsകൊച്ചി: കെ റെയില്‍ പദ്ധതിയ്ക്ക് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. ഹൈക്കോടതിയില്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് വേണ്ടി സമര്‍പ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പദ്ധതിക്കെതിരായ കേന്ദ്ര...
Read moreDetailsമലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു എ ഇയില്‍ നിന്ന് ഈ മാസം ആറിന് എത്തിയ...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്തെ ബോയ്സ്, ഗേള്‍സ് ഹൈസ്‌കൂളുകള്‍ നിറുത്തലാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷന്‍. അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ എല്ലാ സ്‌കൂളുകളും മിക്സഡ് ആക്കണം. സഹവിദ്യാഭ്യാസം നടപ്പാക്കണം. ഇതിന് മുന്നോടിയായി...
Read moreDetailsതിരുവനന്തപുരം: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ്...
Read moreDetailsഅഞ്ചല്‍: ആയൂര്‍ മാര്‍ത്തോമ കോളജില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ നിര്‍ണായക അറസ്റ്റ്. പരീക്ഷാ കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന പ്രൊ. പ്രിജി കുര്യന്‍ ഐസക്,...
Read moreDetailsതിരുവനന്തപുരം: കെ.കെ.രമയെ അധിക്ഷേപിച്ച സംഭവത്തില്‍ എം.എം.മണിയെ വിമര്‍ശിച്ച് സ്പീക്കര്‍. ഇതോടെ, മണി പ്രസ്താവന പിന്‍വലിച്ച് രംഗത്തെത്തി. എം.എം.മണി പറഞ്ഞത് തെറ്റായ ആശയമാണ്. അത് പുരോഗമനപരമായ ആശയം അല്ല....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies