കേരളം

സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാരില്‍ നിന്ന് വീണ്ടും കടം വാങ്ങാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധിയില്‍ രൂക്ഷമാകുമ്പോള്‍ സര്‍ക്കാരില്‍ നിന്ന് വീണ്ടും കടം വാങ്ങാന്‍ കെഎസ്ആര്‍ടിസി. ജൂണ്‍-ജൂലൈ മാസങ്ങളിലെ ശന്പളം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ നിന്ന് 65...

Read moreDetails

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് രണ്ട് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര...

Read moreDetails

മതിയായ രേഖയില്ലാതെ കുട്ടികളെ കടത്തിയ കേസില്‍ വൈദികനെ അറസ്റ്റു ചെയ്തു

കോഴിക്കോട്: മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ അറസ്റ്റില്‍. ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത് ചര്‍ച്ച് വൈദികന്‍ ജേക്കബ് വര്‍ഗീസ്...

Read moreDetails

കര്‍ക്കടകവാവ്: ബലിതര്‍പ്പണത്തിന്റെ പുണ്യം തേടി ജനലക്ഷങ്ങള്‍

തിരുവനന്തപുരം: കര്‍ക്കടകവാവ് ദിനമായ ഇന്ന് പിതൃസ്മരണയില്‍ വിശ്വാസികള്‍ ബലിതര്‍പ്പണം ആരംഭിച്ചു. വര്‍ക്കല, തിരുവല്ലം, ആലുവ അടക്കമുള്ള പ്രധാന കേന്ദ്രങ്ങളില്‍ സാമാന്യേന നല്ല തിരക്കുണ്ട്. ആലുവ ശിവരാത്രി മണപ്പുറത്ത്...

Read moreDetails

ഇരുനില വീട് ഇടിഞ്ഞ് താഴ്ന്ന് പതിമൂന്നുകാരന്‍ മരിച്ചു

കൊച്ചി: ഇരുനില വീട് ഇടിഞ്ഞ് താഴ്ന്ന് പതിമൂന്നുകാരന്‍ മരിച്ചു. കാവില്‍തോട്ടം മനയില്‍ ഹരിനാരായണന്‍ ആണ് മരിച്ചത്. പെരുമ്പാവൂരില്‍ കീഴില്ലം സൗത്തു പരുത്തിവേലിപ്പടിയില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം....

Read moreDetails

ഇ ഡി യുടെ വിശാല അധികാരം സുപ്രീംകോടതി ശരിവച്ചു

ന്യൂഡല്‍ഹി: കള്ളപണം വെളുപ്പിക്കലില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ വിശാല അധികാരം ശരിവച്ച് സുപ്രീംകോടതി. സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ അധികാരം സുപ്രീംകോടതി ശരിവച്ചു. അറസ്റ്റിനും പരിശോധനയ്ക്കുമുള്ള അധികാരങ്ങളും കോടതി ശരിവച്ചു....

Read moreDetails

നിത്യോപയോഗ സാധനങ്ങളിലെ ജിഎസ്ടി സംസ്ഥാനത്ത് നടപ്പാക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളിലെ ജിഎസ്ടി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുതായി ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം ജിഎസ്ടി സംസ്ഥാനത്ത് ചുമത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടി കൗണ്‍സില്‍ തീരുമാനം...

Read moreDetails

കെ റെയില്‍ പദ്ധതിയ്ക്ക് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം

കൊച്ചി: കെ റെയില്‍ പദ്ധതിയ്ക്ക് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. ഹൈക്കോടതിയില്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് വേണ്ടി സമര്‍പ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പദ്ധതിക്കെതിരായ കേന്ദ്ര...

Read moreDetails

സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു എ ഇയില്‍ നിന്ന് ഈ മാസം ആറിന് എത്തിയ...

Read moreDetails

സംസ്ഥാനത്തെ ബോയ്സ്, ഗേള്‍സ് ഹൈസ്‌കൂളുകള്‍ നിറുത്തലാക്കണം: ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ബോയ്സ്, ഗേള്‍സ് ഹൈസ്‌കൂളുകള്‍ നിറുത്തലാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷന്‍. അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ എല്ലാ സ്‌കൂളുകളും മിക്സഡ് ആക്കണം. സഹവിദ്യാഭ്യാസം നടപ്പാക്കണം. ഇതിന് മുന്നോടിയായി...

Read moreDetails
Page 104 of 1174 1 103 104 105 1,174

പുതിയ വാർത്തകൾ