കേരളം

പുത്തന്‍വേലിക്കര കൊലപാതക കേസില്‍ മുഖ്യപ്രതി റിപ്പര്‍ ജയാനന്ദനു വധശിക്ഷ

എറണാകുളം പുത്തന്‍വേലിക്കര കൊലപാതക കേസില്‍ മുഖ്യപ്രതി റിപ്പര്‍ ജയാനന്ദനു വധശിക്ഷ.എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണു വിധി. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മുന്‍ വൈരാഗ്യമില്ലാതെ ഒരു...

Read moreDetails

വാളകത്ത് അധ്യാപകനെ ആക്രമിച്ച സംഭവം: അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്കു വിട്ടു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലന്നും...

Read moreDetails

കിളിരൂര്‍ പീഡനക്കേസിലെ ശാരിയുടെ കുട്ടിയുടെ പിതാവ് പ്രവീണെന്ന് ഡോക്ടറുടെ മൊഴി

കിളിരൂര്‍ പീഡനക്കേസിലെ ശാരിയുടെ കുട്ടിയുടെ പിതാവ് രണ്ടാം പ്രതി പ്രവീണ്‍ ആണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞതായി കോടതിയില്‍ ഡോക്ടര്‍ മൊഴിനല്‍കി. കേസിലെ അഞ്ചാം സാക്ഷിയും തിരുവനന്തപുരം ഇന്ദിരാഗാന്ധി...

Read moreDetails

ടി.എം.ജേക്കബിന് നിയമസഭയുടെ ആദരം

അന്തരിച്ച ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ടി.എം ജേക്കബിനു നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു. ടി. എം ജേക്കബിനെക്കുറിച്ച് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ അനുസ്മരണത്തോടെയാണ് പ്രത്യേക റഫറന്‍സ് ആരംഭിച്ചത്....

Read moreDetails

ശമ്പളപരിഷ്‌കരണം വൈകരുതെന്ന് കെജിഎംഒഎ

രണ്ടാഴ്ചയ്ക്കുള്ളില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കിയില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ മുന്നറിയിപ്പ്. ധനവകുപ്പിന്റെ നിസഹകരണത്തെ തുടര്‍ന്നാണു ശമ്പളപരിഷ്‌കരണം വൈകുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു....

Read moreDetails

ജീപ്പും സ്വകാര്യബസും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു

കോതമംഗലത്ത് ജീപ്പും സ്വകാര്യബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. പുന്നേക്കാട് അമ്മപ്പള്ളി വീട്ടില്‍ ചന്ദ്രന്‍, ഭാര്യ ബിന്ദു, ഇവരുടെ മകന്‍ മൂന്നു വയസുകാരന്‍വൈശാഖ്, ബിന്ദുവിന്റെ...

Read moreDetails

ബാലകൃഷ്ണപിള്ളയുടെ മോചനം: അഭിപ്രായം പറയുന്നില്ലെന്ന് വി.എം. സുധീരന്‍

ബാലകൃഷ്ണപിള്ളയുടെ മോചനത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് അഭിപ്രായപ്രകടനം നടത്താത്തതെന്നും സുധീരന്‍ പറഞ്ഞു.

Read moreDetails

ടി.എം ജോക്കബ്‌ ഓര്‍മ്മയായി

പിറവം: ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രിയും കേരള കോണ്‍ഗ്രസ്‌ (ജേക്കബ്‌) പാര്‍ട്ടി ലീഡറുമായിരുന്ന മന്ത്രി ടി.എം.ജേക്കബിന്‌ നാടിന്റെ യാത്രാമൊഴി. ജേക്കബിന്റെ മൃതദേഹം ഉച്ചയ്‌ക്ക്‌ 12 മണിയോടെ പിറവം...

Read moreDetails

ടി.എം.ജേക്കബ് അന്തരിച്ചു

ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ് (61) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തരയ്ക്ക് കൊച്ചിയിലെ ലേക്‌ഷോര്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി...

Read moreDetails

മുന്‍ മന്ത്രി എം.പി.ഗംഗാധരന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.പി.ഗംഗാധരന്‍(77) അന്തരിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നു കുറച്ചു നാളായി ചികിത്സയിലായിരുന്നു.

Read moreDetails
Page 1030 of 1171 1 1,029 1,030 1,031 1,171

പുതിയ വാർത്തകൾ