കേരളം

കോഴിക്കോട് വെടിവയ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി

കോഴിക്കോട് ഗവ.എഞ്ചിനീയറിങ് കോളേജിന് മുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അനിശ്ചിതകാല സമരം തുടങ്ങി. ഇന്നലെ നടന്ന അക്രമം സര്‍ക്കാരിന്റെ അറിവോടെയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടറി...

Read moreDetails

എസ്എഫ്‌ഐ സംഘര്‍ഷം: നാലു റൗണ്ട് വെടിവെച്ചുവെന്ന് അസി. കമ്മീഷണര്‍

കോഴിക്കോട് എസ്എഫ്‌ഐ സംഘര്‍ഷത്തിനിടെ നാലു തവണ ആകാശത്തേക്ക് വെടിവെച്ചതായി കോഴിക്കോട് അസി. കമ്മീഷണര്‍ വെളിപ്പെടുത്തി. തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്നും അസി.കമ്മീഷണര്‍ രാധാകൃഷ്ണപിള്ള പറഞ്ഞു. പ്രകോപിതരായ...

Read moreDetails

പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതി ഡോ ഹാരി അബ്ദുല്‍ അസീസ് അറസ്റ്റില്‍

പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതി ഡോ ഹാരി അബ്ദുല്‍ അസീസ് അറസ്റ്റില്‍. മസ്‌കറ്റില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഹാരിയെ എമിഗ്രേഷന്‍ വിഭാഗമാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ 90 ാം പ്രതിയാണ്...

Read moreDetails

കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി

നിര്‍മ്മല്‍ മാധവ് പ്രശ്‌നത്തില്‍ കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. അനധികൃതമായി പ്രവേശനം നല്‍കിയ നിര്‍മ്മല്‍ മാധവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ തുടങ്ങിയ...

Read moreDetails

വേജ് ബോര്‍ഡ്: പത്രജീവനക്കാര്‍ ഉപരോധ സമരം നടത്തി

മജീതിയ വേജ് ബോര്‍ഡ് കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പത്രജീവനക്കാര്‍ ഉപരോധ സമരം നടത്തി. പത്രപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്യു.ജെയും പത്രജീവനക്കാരുടെ സംഘടനയായ കെ.എന്‍.ഇ.എഫും സംയുക്തമായി സംഘടിപ്പിച്ച ഉപരോധ...

Read moreDetails

വാളകം സംഭവം: അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡിജിപി

വാളകത്ത് അധ്യാപകനെ ആക്രമിച്ച കേസിലെ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. സംഭവത്തെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടി. ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കുമെന്നും ഡിജിപി പറഞ്ഞു. അധ്യാപകന്റെ ഭാര്യയുടെ...

Read moreDetails

ഹോര്‍ലിക്‌സ് റോഡ് ഷോ നാളെ മുതല്‍

ഗ്ലാസ്‌കോ സ്മിത്തിന്റെ പുതിയ ഉത്പന്നമായ ഹോര്‍ലിക്‌സ് ഗോള്‍ഡിന്റെ ലോഞ്ചിംഗിനോടനുബന്ധിച്ച് പത്തുമുതല്‍ 12 വരെ തിരുവനന്തപുരത്ത് റോഡ് ഷോ നടത്തും. റോഡ്‌ഷോയോടനുബന്ധിച്ച് വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്....

Read moreDetails

മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

വര്‍ക്കല: മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച രണ്ടു പേരെ വര്‍ക്കല പോലീസ് അറസ്റ്റുചെയ്തു. നടയറ സ്വദേശികളായ സിനിമോന്‍(30), മൂബാറക്ക്(30) എന്നിവരെയാണ് വര്‍ക്കല സിഐ.ഷാജിയുടെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റുചെയ്തത്....

Read moreDetails

എലിസബത്തിനെ മിസ് കേരള 2011 ആയി തെരഞ്ഞെടുത്തു

ഹെയ്‌റോമാക്‌സ് മിസ് കേരള 2011 ആയി കൊച്ചി സ്വദേശിനിയായ എലിസബത്ത് താടിക്കാരനെ തെരഞ്ഞെടുത്തു. ശനിയാഴ്ച രാത്രി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഫൈനല്‍ മത്സരത്തിലാണ് എലിസബത്ത്...

Read moreDetails

കൃഷിഭവനുകള്‍ കാര്യക്ഷമമാക്കാന്‍ ഒന്നരക്കോടിയുടെ പദ്ധതിക്ക് അംഗീകാരമായി

സംസ്ഥാനത്തെ കൃഷി ഭവനുകള്‍ കാര്യക്ഷമമാക്കാന്‍ കൃഷിവകുപ്പ് തയാറാക്കിയ ഒന്നരക്കോടി രൂപയുടെ പദ്ധതിക്കു സര്‍ക്കാര്‍ അംഗീകാരം. കൃഷിഭവനുകളില്‍ കംപ്യൂട്ടറുകളും ഇന്റര്‍നെറ്റ് സൗകര്യങ്ങളുമുള്‍പ്പെടെ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്നതാണു പദ്ധതി. പദ്ധതിയുടെ ഫണ്ട...

Read moreDetails
Page 1032 of 1165 1 1,031 1,032 1,033 1,165

പുതിയ വാർത്തകൾ