കേരളം

മെട്രോ പദ്ധതി വൈകാന്‍ കാരണം കൊച്ചി കോര്‍പ്പറേഷന്‍

കൊച്ചി മെട്രോ റെയില്‍ പദ്ധതി വൈകാന്‍ കാരണം കൊച്ചി കോര്‍പ്പറേഷന്റെ അലംഭാവമാണെന്ന് പ്രോജക്ട് ഡയറക്റ്റര്‍ പി. ശ്രീറാം കുറ്റപ്പെടുത്തി. പദ്ധതി പ്രദേശം കടന്നു പോകുന്ന സ്ഥലങ്ങളിലെ കച്ചവടക്കാരെ...

Read moreDetails

വാളകം കേസ് : ദൃക്‌‌സാക്ഷിയുടെ രേഖാചിത്രം തയാറാക്കി

വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃക്‌‌സാക്ഷി എന്ന് കരുതുന്ന യുവാവിന്റെ രേഖാചിത്രം അന്വേഷണ സംഘം തയാറാക്കി. ഇയാളെ കണ്ടെത്തിയാല്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടുമെന്നാണ് പ്രതീക്ഷ.

Read moreDetails

പോലീസ് റെസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പോലീസ് റസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും അദാലത്തും 15ന് മൂന്നിന് ബസേലിയസ് കോളജില്‍ നടത്തപ്പെടുന്നു. ജില്ലാ പ്രസിഡന്റ് കെ.എം.രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

Read moreDetails

ക്വട്ടേഷന്‍ സംഘത്തലവനും പിടികിട്ടാപ്പുള്ളിയുമായ ജംബുലിംഗം സുരേഷും സഹായികളും പിടിയില്‍

നൂറോളം കേസുകളിലെ പ്രതിയും പിടികിട്ടാപ്പുളളിയുമായ കുപ്രസിദ്ധ ഗുണ്ടയെയും സഹായികളെയും നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തു. അതിയന്നൂര്‍, പുന്നക്കാട് പറയക്കോണത്ത് മേലെ പുതുവല്‍പുത്തന്‍ വീട്ടില്‍ ജംബുലിംഗം എന്ന് വിളിയ്ക്കുന്ന...

Read moreDetails

കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്‍ രാജിവെച്ചു

കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്‍ രാജിവെച്ചു. കെപിസിസി നേതൃത്വത്തിന് ഫാക്‌സ് വഴിയാണ് രാമകൃഷ്ണന്‍ രാജിക്കത്ത് അയച്ചത്. രാമകൃഷ്ണന്‍ രാവിലെ രാജിസന്നദ്ധത അറിയിച്ചിരുന്നു. രാമകൃഷ്ണന്റെ രാജി സ്വീകരിച്ചതായി കെപിസിസി...

Read moreDetails

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയാറായി

പഞ്ചവത്സര പദ്ധതി നടത്തിപ്പില്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അടങ്കലാണു പന്ത്രണ്ടാംപദ്ധതിക്കായി സംസ്ഥാന ആസൂത്രണബോര്‍ഡ് തയാറാക്കിയിരിക്കുന്നത്. ഒരു ലക്ഷം മുതല്‍ 1.05 ലക്ഷം വരെ കോടി രൂപയായിരിക്കും...

Read moreDetails

സ്മാര്‍ട് സിറ്റി ഒന്നാം ഘട്ട നിര്‍മാണത്തിനു തുടക്കമായി

സ്മാര്‍ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. രാവിലെ എട്ടേകാലിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പദ്ധതി പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്മാര്‍ട് സിറ്റിയുടെ...

Read moreDetails

24 തദ്ദേശസ്ഥാപനങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷിക്കാം

ജില്ലയിലെ വിവിധ തദ്ദേശഭരണസ്ഥാപന പ്രദേശങ്ങളില്‍ അക്ഷയ സെന്റര്‍ തുടങ്ങുന്നതിന് താല്പര്യമുളള വ്യക്തികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്‌ളസ്ടു യോഗ്യതയുളളവരായിരിക്കണം. അപേക്ഷാഫാറത്തിനും കൂടുതല്‍ വിവരത്തിനും എറണാകുളം ജില്ലാ പ്രോജക്ട്...

Read moreDetails

കുട്ടികളുടെ നാലാം പരിസ്ഥിതി കോണ്‍ഗ്രസ് നവംബറില്‍

കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തുന്ന കുട്ടികളുടെ നാലാമത് പരിസ്ഥിതി കോണ്‍ഗ്രസ് നവംബറില്‍ തിരുവനന്തപുരത്തു നടത്തും. അന്താരാഷ്ട്ര വനവര്‍ഷം എന്ന വിഷയത്തെ...

Read moreDetails

2011 -ലെ വയലാര്‍ അവാര്‍ഡിന് കെ.പി.രാമനുണ്ണി അര്‍ഹനായി

2011 -ലെ വയലാര്‍ അവാര്‍ഡിന് പ്രശസ്ത എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി അര്‍ഹനായി. ജീവിതത്തിന്റെ പുസ്തകം എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥാകൃത്ത്...

Read moreDetails
Page 1033 of 1165 1 1,032 1,033 1,034 1,165

പുതിയ വാർത്തകൾ