തിരുവനന്തപുരം: പെട്രോള്‍ വിലര്‍ദ്ധനയെത്തുടര്‍ന്നുള്ള അധികനികുതി വേണ്ടെന്നുവയ്‌ക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 37 പൈസ വിലകുറയും. അധികനികുതി പിന്‍വലിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം സമരപരിപാടികളില്‍നിന്നു...
Read moreDetailsകോഴിക്കോട്: പെട്രോള്‍വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നാളെ വാഹനപണിമുടക്ക്. ഇടതുആഭിമുഖ്യമുള്ള മോട്ടോര്‍വാഹനതൊഴിലാളി യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുമണി വരെയായിരിക്കും പണിമുടക്ക്. ബസ്, ലോറി,...
Read moreDetailsതിരുവനന്തപുരം: പിറവം ഉപതിരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് സ്‌ഥാനാര്‍ഥിയാകും. മന്ത്രിസ്‌ഥാനം പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണ്, അനൂപിന്റെ സ്‌ഥാനാര്‍ഥിത്വം പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനിച്ചെന്നും യുഡിഎഫിന്റെ നിലപാട് അറിഞ്ഞശേഷം അന്തിമ...
Read moreDetailsദേശീയ പാതയുടെ വീതി കൂട്ടുന്നതിനുളള നടപടികള്‍ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. 45 മീറ്ററായി വീതി കൂട്ടുന്നതിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനാണ് അനുമതി നല്‍കിയത്.
Read moreDetailsഎറണാകുളം പുത്തന്‍വേലിക്കര കൊലപാതക കേസില്‍ മുഖ്യപ്രതി റിപ്പര്‍ ജയാനന്ദനു വധശിക്ഷ.എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണു വിധി. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മുന്‍ വൈരാഗ്യമില്ലാതെ ഒരു...
Read moreDetailsവാളകത്ത് അധ്യാപകന് കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്കു വിട്ടു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലന്നും...
Read moreDetailsകിളിരൂര്‍ പീഡനക്കേസിലെ ശാരിയുടെ കുട്ടിയുടെ പിതാവ് രണ്ടാം പ്രതി പ്രവീണ്‍ ആണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞതായി കോടതിയില്‍ ഡോക്ടര്‍ മൊഴിനല്‍കി. കേസിലെ അഞ്ചാം സാക്ഷിയും തിരുവനന്തപുരം ഇന്ദിരാഗാന്ധി...
Read moreDetailsഅന്തരിച്ച ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ടി.എം ജേക്കബിനു നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു. ടി. എം ജേക്കബിനെക്കുറിച്ച് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ അനുസ്മരണത്തോടെയാണ് പ്രത്യേക റഫറന്‍സ് ആരംഭിച്ചത്....
Read moreDetailsരണ്ടാഴ്ചയ്ക്കുള്ളില്‍ ശമ്പള പരിഷ്കരണം നടപ്പാക്കിയില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരുമെന്ന് കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്റെ മുന്നറിയിപ്പ്. ധനവകുപ്പിന്റെ നിസഹകരണത്തെ തുടര്‍ന്നാണു ശമ്പളപരിഷ്കരണം വൈകുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു....
Read moreDetailsകോതമംഗലത്ത് ജീപ്പും സ്വകാര്യബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര് മരിച്ചു. പുന്നേക്കാട് അമ്മപ്പള്ളി വീട്ടില്‍ ചന്ദ്രന്, ഭാര്യ ബിന്ദു, ഇവരുടെ മകന്‍ മൂന്നു വയസുകാരന്വൈശാഖ്, ബിന്ദുവിന്റെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies