കേരളം

എന്‍ഡോസള്‍ഫാന്‍: പ്രത്യേക നടപടിയെന്ന്‌ മന്ത്രി കെ.പി.മോഹനന്‍

പേരാമ്പ്രയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍തോപ്പിനു സമീപം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ക്കുറിച്ചു മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തു പ്രത്യേക നടപടികള്‍ കൈക്കൊള്ളുമെന്ന്‌ കൃഷി മന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു.

Read moreDetails

വിദ്യാഭ്യാസ വകുപ്പു ലീഗിനു നല്‍കിയതു ശരിയായില്ലെന്ന്‌ സുകുമാര്‍ അഴീക്കോട്‌

യുഡിഎഫ്‌ ഭരണത്തിലെത്തുമ്പോളെല്ലാം വിദ്യാഭ്യാസ വകുപ്പു മുസ്‌ലിം സമുദായത്തിനു വിട്ടു കൊടുക്കുന്നതിനു പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്നു ഡോ.സുകുമാര്‍ അഴീക്കോട്‌.

Read moreDetails

പട്ടിക്കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ അവസരം

പൊതുജനങ്ങള്‍ക്കായി പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന മൃഗസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പട്ടിക്കുഞ്ഞുങ്ങളെ സ്വാന്തമാക്കാന്‍ അവസരം.

Read moreDetails

സുരേഷ്‌കുമാറിന് തെറ്റുപറ്റി: വി.എസ്.

ഇടുക്കി : മൂന്നാര്‍ ദൗത്യസംഘത്തലവന്‍ സുരേഷ്‌കുമാര്‍ എടുത്ത എല്ലാ നിലപാടുകളും ശരിയായിരുന്നില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍. ഇടുക്കിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറില്‍ സുരേഷ്‌കുമാര്‍ ചെയ്യാന്‍...

Read moreDetails

വി.ഡി സതീശനെതിരെ വിജിലന്‍സ്വിജിലന്‍സ് അന്വേഷണം

തൃശൂര്‍: എം.എല്‍.എ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ പറവൂര്‍ എം.എല്‍.എ വി.ഡി. സതീശനെതിരെ അനേഷണത്തിന് ഉത്തരവ്. പറവൂര്‍ സ്വദേശി വിജയന്‍പിള്ള നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് തൃശൂര്‍ വിജിലന്‍സ്...

Read moreDetails

ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം കാണാന്‍ കണ്ണും നട്ട്‌…

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ഇരുണ്ടതുമായ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്‌. രാത്രി 11.52 മുതല്‍ പുലര്‍ച്ചെ 3.32 വരെയാണു ചന്ദ്രഗ്രഹണ സമയം. ഇതില്‍ 12.52 മുതല്‍ 2.32...

Read moreDetails
Page 1086 of 1171 1 1,085 1,086 1,087 1,171

പുതിയ വാർത്തകൾ