കേരളം

ആപ്പിള്‍ ഡേ: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഫ്ലാറ്റ്‌ നിര്‍മ്മിച്ചു നല്‍കാമെന്ന്‌ വാഗ്‌ദാനം നല്‍കി നിക്ഷേപകരില്‍ നിന്നും പണം തട്ടിയ കേസില്‍ ആപ്പിള്‍ ഡേ പ്രോപ്പര്‍ട്ടീസ്‌ ഉടമകളുടെ ജാമ്യപേക്ഷ എറണാകുളം സെഷന്‍സ് തള്ളി.

Read moreDetails

പ്രോട്ടേം സ്പീക്കര്‍ വോട്ടു ചെയ്തത് ഭരണഘടനാ വിരുദ്ധം

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രോട്ടേം സ്പീക്കര്‍ വോട്ടു ചെയ്തത് ഭരണഘടനാ വിരുദ്ധമെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Read moreDetails

എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പതിമൂന്നാം കേരള നിയമസഭയിലെ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ സമ്മേളന ഹാളില്‍ രാവിലെ ഒമ്പതിന് പ്രോടെം സ്പീക്കര്‍ എന്‍. ശക്തന്‍ മുഖ്യമന്ത്രിയടക്കമുള്ള അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അക്ഷരമാലക്രമത്തിലാണ്...

Read moreDetails

ഫ്ലാറ്റ് തട്ടിപ്പ്: പ്രതികളുടെ ജാമ്യാപേക്ഷ പേലീസ് എതിര്‍ത്തു

ആപ്പിള്‍ ഫ്ലാറ്റ് തട്ടിപ്പ് കേസിലെ പ്രതികളായ സാജു കടവില്‍‍, രാജീവ് കുമാര്‍ ചെറുവാര എന്നിവരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ പോലീസ് എതിര്‍ത്തു. 150 കോടി രൂപയുടെ തട്ടിപ്പ് ഇവര്‍...

Read moreDetails

അഭയകേസ് : രാസപരിശോധനാ റിപ്പോര്‍ട്ടില്‍ ഗുരുതരമായ തിരുത്തലുകള്‍

അഭയകേസില്‍ ഡോ. ചിത്രയ്ക്കും ഡോ. ഗീതയ്ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. ഇരുവരും അഭയകേസിലെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ ഗുരുതരമായ തിരുത്തലുകള്‍ നടത്തിയതായും കോടതി പ്രസ്താവിച്ചു.

Read moreDetails

വി.എസ്. ഇഫക്ട് ബി.ജെ.പിയിലും വോട്ട് കുറച്ചെന്ന്: വി. മുരളീധരന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടിയില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു.

Read moreDetails

നിയമസഭയുടെ ബജറ്റ്‌ സമ്മേളനം ജൂണ്‍ 24ന്‌

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ പുതുക്കിയ ബജറ്റ്‌ അവതരിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വോട്ടോണ്‍ അക്കൗണ്ട്‌ പാസാക്കുമെന്നും ജൂണ്‍ 24 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച്‌...

Read moreDetails
Page 1085 of 1166 1 1,084 1,085 1,086 1,166

പുതിയ വാർത്തകൾ