പത്തനംതിട്ട: നിര്ദ്ദിഷ്ട അങ്കമാലി- ശബരി-പുനലൂര്-നെടുമങ്ങാട്-തിരുവനന്തപുരം റെയില്വേ പാത അട്ടിമറിക്കാന് ശ്രമിക്കുന്നതായി ശബരി റെയില്വേ കര്മ്മസമിതി ആരോപിച്ചു. പാതയ്ക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനായി പാലായില് പ്രവര്ത്തിക്കുന്ന ഓഫീസ് പൂട്ടാന് ശ്രമം...
Read moreDetailsതിരുവനന്തപുരം: സസ്പെന്ഷനിലായ ഐ.ജി. ടോമിന് ജെ. തച്ചങ്കരിയെ സര്വീസില് തിരിച്ചെടുക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് കത്തയച്ചു. രാജ്യരക്ഷയുമായി ബന്ധപ്പെട്ടതുള്പ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരിലാണ് സസ്പെന്ഷന്....
Read moreDetailsപാതയോരത്തെ പൊതുയോഗങ്ങള് നിരോധിച്ച വിധിക്കെതിരെ 'ശുംഭന്' പ്രയോഗം നടത്തിയതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസില് സി.പി.എം നേതാവ് എം.വി ജയരാജന് ഹൈക്കോടതി കുറ്റപത്രം നല്കി.
Read moreDetailsബാബ രാംദേവിനെയും അനുയായികളെയും അര്ദ്ധരാത്രി അറസ്ററു ചെയ്തു നീക്കിയ കേന്ദ്ര സര്ക്കാര് നടപടി രാക്ഷസീയമാണെന്നു മുതിര്ന്ന ബിജെപി നേതാവും മുന്കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാല്.
Read moreDetailsഎ.പി.എല് കാര്ഡുടമകള്ക്കുള്ള അരി വിഹിതം 10.5 കിലോയില് നിന്ന് 15 കിലോ ആക്കി വര്ദ്ധിപ്പിക്കാന് സര്ക്കാര് തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് തീരുമാനം നടപ്പിലാക്കും.
Read moreDetailsവെള്ളാള സഹോദരസമാജത്തിന്റെ ആഭിമുഖ്യത്തില് പദ്മശ്രീ പുരസ്കാരം ലഭിച്ച ഡോ. എ. മാര്ത്താണ്ഡ പിള്ളയെ ആദരിച്ചു. മുന് മന്ത്രി വി. സുരേന്ദ്രന് പിള്ള ഉപഹാരം നല്കി.
Read moreDetailsകാപ്പില് കണ്ണമ്മൂട് വടക്കേവീട്രാജരാജേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്ഷികം ഞായറാഴ്ച നടക്കും.
Read moreDetailsമലയിന്കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുരാണപാരായണ സമിതിയുടെ ആഭിമുഖ്യത്തില് ഭാഗവത സപ്താഹ സമര്പ്പണം നടക്കുന്നു. 21 വര്ഷമായി ക്ഷേത്രത്തില് സന്ധ്യാ ദീപാരാധനയ്ക്കുശേഷം തുടരുന്ന ഭാഗവതപാരായണം നൂറുതവണ പൂര്ത്തിയാക്കിയിട്ടുണ്ട്.
Read moreDetailsവിശ്വസാഹിത്യകാരന് തകഴി ശിവശങ്കരപ്പിള്ളയുടെ ഭാര്യ കാത്തയുടെ മൃതദേഹം സംസ്കരിച്ചു.
Read moreDetailsപുത്തൂര് കസ്റ്റഡി മരണക്കേസിലെ പ്രതികളായ ഉയര്ന്ന പോലീസുദ്യോഗസ്ഥരായ എ.ഡി.ജി.പി. മുഹമ്മദ് യാസിന്, ഡി.ഐ.ജി. വിജയ് സാക്കറെ എന്നിവര്ക്കെതിരായ അറസ്റ്റ് വാറണ്ട് സി.ബി.ഐ. അന്വേഷണസംഘം മടക്കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies