ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ 2026 ജനുവരിയില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ ഇടുക്കി ജില്ലയിലെ സ്വാഗതസംഘ രൂപീകരണം ഡിസംബര്‍ 16ന് തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ച് നടന്നു.
ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത് സ്വാമി വിഷയാവതരണം നടത്തി .
സ്വാഗതസംഘ ഭാരവാഹികള്‍
രക്ഷാധികാരി: സ്വാമി അയ്യപ്പദാസ്, ചെയര്‍മാന്‍: വി ബി പ്രശാന്ത്
ജനറല്‍ കണ്‍വീനര്‍: ബിനു ജെ കൈമള്‍
വൈസ് ചെയര്‍മാന്‍മാര്‍: വിഎസ് ഗോപാലകൃഷ്ണപിള്ള, എസ്. പത്മഭൂഷന്‍, പി കെ ത്യാഗരാജന്‍
കണ്‍വീനര്‍മാര്‍: കെ പി ചന്ദ്രന്‍ കാരിക്കോട്, ടി കെ സനില്‍കുമാര്‍, ബിജു കാരിക്കോട്, അനില്‍ കുമാര്‍ എ വി വെള്ളിയാമറ്റം, റ്റി എസ് രാജന്‍, ബി വിജയകുമാര്‍, ജിതേഷ് സി ഇഞ്ചക്കാട്ട്, സിനീഷ് വിജയന്‍, പി ആര്‍ കണ്ണന്‍.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ടി എച്ച് കൃഷ്ണകുമാര്‍, ശ്രീകാന്ത് എസ് ഓലിക്ക, പി എ മുരളീധരന്‍, കെ ആര്‍ ശ്രീജേഷ്, സി രാധാകൃഷ്ണന്‍, രാജേഷ് എം നായര്‍, രാധാ ബിജു, അനിത പത്മഭൂഷന്‍, ശോഭാ രാധാകൃഷ്ണന്‍.
ട്രഷറര്‍: റ്റി. എസ്.രാജന്‍.
എല്ലാ താലൂക്കുകളിലും ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ യോഗം ചേര്‍ന്നു കൊണ്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചു. 2026 ജനുവരി 21ന് ഇടുക്കി ജില്ലയില്‍ നടക്കുന്ന ഹിന്ദു കുടുംബസമീക്ഷ വൈകുന്നേരം 3 മണി മുതല്‍ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.













