ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ 2026 ജനുവരിയില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ കോട്ടയം ജില്ലയിലെ സ്വാഗതസംഘ രൂപീകരണം 2025 ഡിസംബര്‍ 14ന് തൃക്കൈക്കാട്ട് മഠത്തില്‍ വെച്ച് നടന്നു .
ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതി വിഷയാവതരണം നടത്തി. ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത്ത് സമീക്ഷയുടെ വിശദീകരണം നല്‍കി.
സ്വാഗതസംഘ ഭാരവാഹികള്‍:-
ജില്ലയിലെ വിവിധ ആശ്രമങ്ങളിലെ സന്യാസിവര്യന്മാരെ സ്വാഗതസംഘത്തിന്റെ രക്ഷാധികാരികളായി നിശ്ചയിക്കാന്‍ തീരുമാനിച്ചു.
ചെയര്‍മാന്‍ : ജി.രാമന്‍ നായര്‍, വൈസ് ചെയര്‍മാന്‍മാര്‍:- ശശിധരന്‍ പുതുപ്പള്ളി, റാണി ചേനപ്പാടി, പ്രൊഫസര്‍ ജയന്തി പിള്ള ടീച്ചര്‍, പദ്മകുമാരിയമ്മ, അജിത്ത് ചങ്ങനാശ്ശേരി, ഹരിപ്രസാദ് അമയന്നൂര്‍, അഡ്വ. ബീന കോട്ടയം, അശോക് കുമാര്‍ കോട്ടയം, പ്രഭാകരന്‍ നായര്‍ കോട്ടയം, സി പി മധുസൂദനന്‍ കോട്ടയം.
ജനറല്‍ കണ്‍വീനര്‍:- സന്തോഷ് പൂഞ്ഞാര്‍
താലൂക്ക് കണ്‍വീനര്‍മാര്‍:-
കോട്ടയം താലൂക്ക് :- സര്‍ജു അമയന്നൂര്‍, ബൈജു കോട്ടയം, രാധാകൃഷ്ണന്‍ ഇറഞ്ഞാല്‍, രാജലക്ഷ്മി കോട്ടയം, അജിത അമയന്നൂര്‍, നന്ദകുമാര്‍, അരുണ്‍ രാജ്, ബിജു മാധവ്
ചങ്ങനാശ്ശേരി താലൂക്ക്:- ശ്രീകുമാരി ചങ്ങനാശ്ശേരി, തുളസി ചങ്ങനാശ്ശേരി, ഹരികൃഷ്ണന്‍ ചിറക്കടവ്, ഓമനയമ്മ തുരുത്തി, ഗിരീഷ് ചങ്ങനാശ്ശേരി
വൈക്കം താലൂക്ക്:- ശിവദാസ് വൈക്കം, സജു വൈക്കം, മഹേഷ് വൈക്കം
കാഞ്ഞിരപ്പള്ളി താലൂക്ക്:- പി ജി രാജീവ് കുമാര്‍ പൊന്‍കുന്നം, ശശികുമാര്‍ കോരുത്തോട്, അജിത്ത് കോരുത്തോട്
മീനച്ചില്‍ താലൂക്ക്:- വിനോദ് കുമാര്‍ പൂഞ്ഞാര്‍, അനില്‍ രാമപുരം, നിഷ കാളിമല
ട്രഷറര്‍:-കെ ജി തങ്കച്ചന്‍ മുട്ടമ്പലം, സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍:- ജയദീപ്, സുനില്‍ കുമാര്‍
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍:- കൃഷ്ണന്‍ ചെട്ടിയാര്‍, അനില്‍ കുമാര്‍, വിനോദ് കുമാര്‍, നിഷ സ്‌നേഹക്കൂട്, അബി പാല, അഡ്വ. ഗോപന്‍ മറിയപ്പള്ളി, ശോഭന ബാലകൃഷ്ണന്‍ നായര്‍, കൈരളി കുഞ്ഞമ്മ,ഇറഞ്ഞാല്‍, അഡ്വ. രാജേഷ് തിരുനക്കര. കെ കെ ഉണ്ണികൃഷ്ണന്‍, അനീഷ് കൊടുങ്ങൂര്‍, ചന്ദ്രശേഖരന്‍ നായര്‍, പി രവീന്ദ്രനാഥ് കോട്ടയം.
സ്വാഗതസംഘ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെ ചേര്‍ത്ത് കൊണ്ടും എല്ലാ താലൂക്കില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടെത്തിക്കൊണ്ടും അടുത്ത ദിവസം തന്നെ 108 അംഗ സ്വാഗതസംഘ സമിതിയായി വിപുലീകരിക്കാന്‍ തീരുമാനിച്ചു.
പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ ഓരോ താലൂക്കിലും പ്രത്യേകമായി യോഗം ചേരാന്‍ തീരുമാനിച്ചു.
താലൂക്ക് യോഗങ്ങളുടെ തിയതികള്‍
കോട്ടയം താലൂക്ക് : ഡിസംബര്‍ 17ന് ഉച്ചക്ക് 12:00 മണി – ശങ്കരവിദ്യാ പീഠം
വൈക്കം താലൂക്ക് : ഡിസംബര്‍ 20ന് വൈകുന്നേരം 3:00 മണി – വൈക്കം അയ്യപ്പ ക്ഷേത്രം
ചങ്ങനാശ്ശേരി താലൂക്ക് : ഡിസംബര്‍ 17ന് വൈകുന്നേരം 4:00 മണി – തിരുവെങ്കിട്ടപുരം ക്ഷേത്രം
കാഞ്ഞിരപ്പള്ളി താലൂക്ക് : ഡിസംബര്‍ 18ന് വൈകുന്നേരം 4.30ന് – വിഴിക്കത്തോട് അന്നദാനമണ്ഡപം
മീനച്ചില്‍ താലൂക്ക് : ഡിസംബര്‍ 18 ന് വൈകുന്നേരം 4:00 മണി – പൂഞ്ഞാര്‍
താലൂക്ക് യോഗങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 21 ന് വീണ്ടും തൃക്കൈക്കാട്ട് മഠത്തില്‍ വെച്ച് ജില്ലാ സ്വാഗത സംഘ യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തുവാനും തീരുമാനിച്ചു.
2026 ജനുവരി 19ന് കോട്ടയം ജില്ലയില്‍ നടക്കുന്ന ഹിന്ദു കുടുംബസമീക്ഷ ഉച്ചയ്ക്ക് ശേഷം 3:00 മണിക്ക് സ്വാമിയാര്‍ മഠം ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.













