പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ മേയ് 20 വെള്ളിയാഴ്ച മോട്ടോര്‍ തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ വാഹന പണിമുടക്ക് നടത്തും.
Read moreDetailsതിരുവനന്തപുരം: നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നാളെ യോഗം ചേരും. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇന്ന് വൈകിട്ട് മധുസുദനന്‍...
Read moreDetailsനേരിയ ഭൂരിപക്ഷത്തോടെ കേരളത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തി. 140 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ യു.ഡി.എഫ് 72 സീറ്റും, എല്‍.ഡി.എഫ് 68 സീറ്റും നേടി.
Read moreDetailsഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രം 14നു വൈകുന്നേരം 5.30ന് തുറന്ന് 19നു രാത്രി പത്തിന് അടയ്ക്കും.
Read moreDetailsതന്റെ ഒരു ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ച് നല്‍കിയെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്ന് മുഖ്യന്ത്രി വി.എസ്.അച്യുതാനന്ദന്.
Read moreDetailsഡി.ജി.പി കെ.എസ്.ജംഗ്പാംഗിയെ പുതിയ ജയില്‍ മേധാവിയായി നിയമിക്കും.
Read moreDetailsനിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി നാലുനാളുകള്‍ മാത്രം. പതിമൂന്നിന് വെള്ളിയാഴ്ച രാവിലെയാണ് വോട്ടെണ്ണല്‍. ഉച്ചയ്ക്കു മുന്നേ സംസ്ഥാനത്തെ മുഴുവന്‍ ഫലങ്ങളും അറിയാനാകും.
Read moreDetailsഇന്ന് ശ്രീശങ്കരജയന്തി. ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയില്‍ വിവിധ സംഘടനകളുടെയും മഠങ്ങളുടെയും ആഭിമുഖ്യത്തില്‍ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്.
Read moreDetailsശാന്തിഗിരി ആശ്രമത്തിലെ നവഒലി ജ്യോതിര്‍ദിന സമ്മേളനം കേന്ദ്ര സഹമന്ത്രി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനംചെയ്തു.
Read moreDetailsഅമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ എന്‍ഡോക്രൈനോളജി വിഭാഗവും ഡയബറ്റിക് ലോവര്‍ ലിമ്പ് ആന്‍ഡ് പൊഡിയാട്രിക് സര്‍ജറി വിഭാഗവും സംയുക്തമായി നടത്തുന്ന 'അമൃത ഡയബറ്റിക് ഫുട്ട് കോണ്‍ഫറന്‍സ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies