കേരളം

മകരവിളക്ക് മനുഷ്യനിര്‍മിതമെന്ന് ദേവസ്വം ബോര്‍ഡ്‌

പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരവിളക്ക് മനുഷ്യനിര്‍മിതമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

Read moreDetails

എന്‍ഡോസള്‍ഫാന്‍: മുഖ്യമന്ത്രി

മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതന് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നടത്തുന്ന ഉപവാസ സമരത്തിന് തുടക്കമായി.

Read moreDetails

വൈദ്യുതി ബോര്‍ഡിന് നഷ്ടം 60 കോടി

വന്‍കിട ഉപയോക്താക്കളുടെ പ്രതിമാസ വൈദ്യുതി ബില്‍ നിര്‍ണയിക്കുന്ന ഫോര്‍മുല തയ്യാറാക്കിയതിലെ പിഴവു നിമിത്തം കെ.എസ്.ഇ.ബിക്ക് 60 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചു.

Read moreDetails

കൈരളി ടി.വി.യില്‍ നിന്ന് ജോണ്‍ ബ്രിട്ടാസ് രാജിവെച്ചു

സി.പി.എം. അനുകൂലചാനലായ കൈരളി ടി.വി.യുടെ മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് രാജിവെച്ചു. ഏപ്രില്‍ 19ന് ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജോണ്‍ബ്രിട്ടാസിന്റെ രാജി തീരുമാനം അംഗീകരിച്ചു....

Read moreDetails

കുട്ടനാട്ടിലെ കൃഷിനാശം: സഹായം നല്‍കുമെന്ന് മന്ത്രി മുല്ലക്കര

അപ്രതീക്ഷിതമായ വേനല്‍മഴയില്‍ കുട്ടനാട്ടില്‍ ഉണ്ടായ കൃഷിനാശത്തില്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.

Read moreDetails

ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനം പ്രവീണ്‍ തൊഗാഡിയ ഉദ്ഘാടനം ചെയ്യും

ഏപ്രില്‍ 30, മെയ്‌ 1 തീയ്യതികളില്‍ കാഞ്ഞങ്ങാട്‌ നടക്കുന്ന ഹിന്ദു ഐക്യവേദി 6-ാ‍ം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം 30ന്‌ നാല്‌ മണിക്ക്‌ വിശ്വഹിന്ദു പരിഷത്ത്‌ അന്താരാഷ്ട്ര...

Read moreDetails

ബി.കെ ശേഖറിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

കഴിഞ്ഞ ദിവസം അന്തരിച്ച ബി.ജെ.പി വൈസ് പ്രസിഡന്റ് ബി.കെ ശേഖറിന്റെ മൃതദേഹം തൈക്കാട്‌ ശാന്തികവാടത്തില്‍ സംസ്കരിച്ചു. രാവിലെ വഞ്ചിയൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന്‌ വച്ച മൃതദേഹത്തില്‍ രാഷ്‌ട്രീയ, സാംസ്കാരിക,...

Read moreDetails

ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന് ഇന്ന് ആറാട്ടോടെ സമാപനം കുറിക്കും

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെയും ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെയും അനുഗ്രഹാശിസ്സുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി ഹിന്ദു മഹാസമ്മേളനത്തിന്‌ ഇന്ന് വൈകുന്നേരം 3മണിക്ക് ആറാട്ടോടെ സമാപനം...

Read moreDetails
Page 1088 of 1165 1 1,087 1,088 1,089 1,165

പുതിയ വാർത്തകൾ