കേരളം

എസ്.എസ്.എല്‍ .സി: 91.37 ശതമാനം വിജയം

ഈവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 91.37 ശതമാനം വിജയം. യാതൊരു മോഡറേഷനും നല്‍കാതെയാണ് ഇത്രയും പേര്‍ വിജയിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പത്രസമ്മേളനത്തില്‍ അറിയിച്ചു.

Read moreDetails

പൊന്നമ്പലമേട്ടില്‍ മകരദീപം തെളിക്കാന്‍ ദേവസ്വം ബോര്‍ഡിന് കോടതിയുടെ അനുമതി

ശബരിമലയിലെ മകരവിളക്കു ദിവസം പൊന്നമ്പലമേട്ടില്‍ ദീപാരാധനയുടെ ഭാഗമായി ദീപം തെളിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി അനുമതി നല്‍കി. ഇതിനായി ദേവസ്വം നിയോഗിക്കുന്ന ശാന്തിക്കാരനുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വനംവകുപ്പും...

Read moreDetails

തീവണ്ടിയാത്രയ്ക്കിടെ ഗവേഷകയെ കാണാതായി; അന്വേഷണത്തിന് പ്രത്യേകസംഘം

തീവണ്ടിയാത്രയ്ക്കിടെ കോഴിക്കോട് എന്‍.ഐ.ടി.യിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഗവേഷകയെ കാണാതായെന്ന് പരാതി. തിരുവനന്തപുരം കുമാരപുരം വൈശാഖില്‍ കൃഷ്ണന്‍നായരുടെ മകള്‍ ഒ.കെ. ഇന്ദുവിനെയാണ് (25)കാണാതായത്.

Read moreDetails

സ്വര്‍ണവില കുറഞ്ഞു

ഒരാഴ്ചയായി റെക്കോഡ് നിലയില്‍ തുടര്‍ന്ന് സ്വര്‍ണവില ഒടുവില്‍ താഴ്ന്നു. പവന്‍വില 80 രൂപ കുറഞ്ഞ് 16,120 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2015 രൂപയായി.

Read moreDetails

മകരവിളക്ക് മനുഷ്യനിര്‍മിതമെന്ന് ദേവസ്വം ബോര്‍ഡ്‌

പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരവിളക്ക് മനുഷ്യനിര്‍മിതമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

Read moreDetails

എന്‍ഡോസള്‍ഫാന്‍: മുഖ്യമന്ത്രി

മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതന് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നടത്തുന്ന ഉപവാസ സമരത്തിന് തുടക്കമായി.

Read moreDetails
Page 1089 of 1166 1 1,088 1,089 1,090 1,166

പുതിയ വാർത്തകൾ