കേരളം

എന്‍ഡോസള്‍ഫാന്‍: പരമാവധി സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

കാസര്‍ക്കോട്: കാസര്‍ക്കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പരമാവധി സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസ പാക്കേജ് ചര്‍ച്ച ചെയ്യാന്‍ കാസര്‍ക്കോട്ട്...

Read moreDetails

മണിചെയിന്‍: 1000 കോടിയുടെ തട്ടിപ്പെന്ന്‌ ഡി.ജി.പി

മണിചെയിന്‍ വഴി 1000 കോടി രൂപയുടെ തട്ടിപ്പാണ്‌ സംസ്ഥാനത്ത്‌ നടന്നതെന്ന്‌ ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. കേസ്‌ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന്‌ ആലൂവ ഗസ്റ്റ്‌ഹൗസില്‍ ചേര്‍ന്ന...

Read moreDetails

ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ചന്ദനമുട്ടികളും ചന്ദന വിഗ്രഹങ്ങളും പിടിയിലായി

ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ചന്ദനമുട്ടികളും ചന്ദന വിഗ്രഹങ്ങളും പിടിയിലായി. വെള്ളിയാഴ്‌ച രാത്രി തിരുവനന്തപുരം മുട്ടത്തറയിലെ വീട്ടില്‍ ഫ്‌ളയിംഗ്‌ സ്‌ക്വാഡ്‌ റേഞ്ച്‌ ഓഫീസര്‍ എന്‍. അജിത്തിന്റെയും കണ്‍ട്രോള്‍ റൂം റേഞ്ച്‌...

Read moreDetails

എന്‍ഡോസള്‍ഫാന്‍: പ്രത്യേക നടപടിയെന്ന്‌ മന്ത്രി കെ.പി.മോഹനന്‍

പേരാമ്പ്രയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍തോപ്പിനു സമീപം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ക്കുറിച്ചു മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തു പ്രത്യേക നടപടികള്‍ കൈക്കൊള്ളുമെന്ന്‌ കൃഷി മന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു.

Read moreDetails

വിദ്യാഭ്യാസ വകുപ്പു ലീഗിനു നല്‍കിയതു ശരിയായില്ലെന്ന്‌ സുകുമാര്‍ അഴീക്കോട്‌

യുഡിഎഫ്‌ ഭരണത്തിലെത്തുമ്പോളെല്ലാം വിദ്യാഭ്യാസ വകുപ്പു മുസ്‌ലിം സമുദായത്തിനു വിട്ടു കൊടുക്കുന്നതിനു പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്നു ഡോ.സുകുമാര്‍ അഴീക്കോട്‌.

Read moreDetails

പട്ടിക്കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ അവസരം

പൊതുജനങ്ങള്‍ക്കായി പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന മൃഗസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പട്ടിക്കുഞ്ഞുങ്ങളെ സ്വാന്തമാക്കാന്‍ അവസരം.

Read moreDetails
Page 1090 of 1175 1 1,089 1,090 1,091 1,175

പുതിയ വാർത്തകൾ