കേരളം

ഹിന്ദുനാടാര്‍ സമാജം പിന്തുണ ബി.ജെ.പിക്ക്

ബി.ജെ.പി. നേമം, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളായ ഒ. രാജഗോപാലിനും പി.കെ. കൃഷ്ണദാസിനും ഹിന്ദു നാടാര്‍ സമാജം പിന്തുണ നല്‍കും.

Read moreDetails

ഭക്തിയിലാറാടി നെയ്യാറ്റിന്‍കരയില്‍ ആറാട്ട്

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനത്തിന് ഭക്തിയില്‍ മുങ്ങിയ ആറാട്ട്. കൃഷ്ണപുരം ഗ്രാമത്തില്‍ നെയ്യാറിലെ ആറാട്ടുകടവില്‍ വെള്ളിയാഴ്ച വൈകീട്ട് നടന്ന ആറാട്ടോടെ ക്ഷേത്രത്തില്‍ പത്തുനാള്‍ നടന്ന ഉത്സവം സമാപിച്ചു.

Read moreDetails

സ്ത്രീകളെ മാന്യതയോടെ കാണുന്നു – വി.എസ്

താന്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ച്‌ ലതികാ സുഭാഷ്‌ എന്താണ്‌ ധരിച്ചുവച്ചിരിക്കുന്നതെന്ന്‌ അറിയില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. സ്‌ത്രീകളെ എല്ലായ്പ്പോഴും മാന്യതോടെയാണ്‌ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read moreDetails

കേന്ദ്രത്തിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം – മന്‍‌മോഹന്‍ സിങ്

സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രം തടസം നിന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ് പറഞ്ഞു.

Read moreDetails

ആന്റണിയുടേത് കപട ആദര്‍ശമെന്ന് വി.എസ്‌

കേന്ദ്രസര്‍ക്കാരിന്റെ വന്‍കൊള്ളയെ മറയ്ക്കാന്‍ കപട ആദര്‍ശത്തിന്റെ മൂടുപടവുമിട്ട് കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഏ.കെ ആന്റണി എത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

Read moreDetails

അജാസ് വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

കോളിളക്കമുണ്ടാക്കിയ കോതമംഗലം അജാസ് വധക്കേസിലെ പ്രതികളായ ദമ്പതികളെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. പ്രതികളായ മറ്റപ്പള്ളില്‍ സുഭാഷ് ഏഴുലക്ഷം രൂപയും അമ്പിളി മൂന്നു ലക്ഷം രൂപയും പിഴയടക്കണമെന്നും...

Read moreDetails

വീരശൈവ സഭയുടെ പിന്തുണ ഒ. രാജഗോപാലിന്‌

നിയമസഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ നേമം, ആലപ്പുഴ, പറവൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ഓള്‍ ഇന്ത്യ വീരശൈവമഹാസഭ സംസ്ഥാന കൗണ്‍സിലിന്റെയും രാഷ്ട്രീയകാര്യസമിതിയുടെയും സംയുക്തയോഗം തീരുമാനിച്ചു.

Read moreDetails

വി.എസിന്റേത് പ്രതികാര രാഷ്ട്രീയം: എ.കെ.ആന്റണി

വി.എസ് അച്യുതാനന്ദന്‍ വെട്ടിനിരത്തലിന്റെ ആളാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി. വീ.എസിന്റേത് പ്രതികാര രാ‍ഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു.

Read moreDetails
Page 1091 of 1165 1 1,090 1,091 1,092 1,165

പുതിയ വാർത്തകൾ