കേരളം

വി.എസ്സിന് പറയാന്‍ ഭരണനേട്ടങ്ങളില്ലെന്ന് എ.കെ.ആന്റണി

വി.എസ്.അച്യുതാനന്ദന് പറയാന്‍ പ്രത്യേകിച്ച് ഭരണനേട്ടങ്ങളൊന്നുമില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ.ആന്റണി. പറയാന്‍ നേട്ടങ്ങളൊന്നുമില്ലാത്തതിനാലാണ് അദ്ദേഹം ഇപ്പോഴും അഴിമതിക്കാര്‍ക്കെതിരെയും പെണ്‍വാണിഭക്കാര്‍ക്കെതിരെയും ശക്തമായി നിലകൊള്ളുമെന്ന് ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത്.

Read moreDetails

പത്രപ്രവര്‍ത്തകനെ മര്‍ദ്ദിച്ചകേസില്‍ പി. ജയരാജന്‍ ജാമ്യമെടുത്തു

ഏഷ്യാനെറ്റ് ന്യൂസിന്റെ ലേഖകന്‍ ഷാജഹാനെ മര്‍ദ്ദനമേറ്റ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള 'പോര്‍ക്കളം...

Read moreDetails

മാധ്യമ പ്രവര്‍ത്തകനെ അടിച്ചത്‌ നിര്‍ഭാഗ്യകരം: വി.എസ്‌

ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോര്‍ട്ടര്‍ ഷാജഹാനെ സിപിഎം കണ്ണൂര്‍ ജില്ലാ ആക്ടിംഗ്‌ സെക്രട്ടറി പി. ജയരാജന്‍ കയ്യേറ്റം ചെയ്ത സംഭവം നിര്‍ഭാഗ്യകരമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു.

Read moreDetails

ഏഷ്യാനെറ്റ്‌ റിപ്പോര്‍ട്ടറെ പി.ജയരാജന്‍ കയ്യേറ്റം ചെയ്തു

ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോര്‍ട്ടര്‍ ഷാജഹാനെ കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തതായി പരാതി. ഇന്നലെ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ പോര്‍ക്കളം പരിപാടിയുടെ റിക്കാര്‍ഡിങ്ങ്‌ കഴിഞ്ഞയുടനെയായിരുന്നു...

Read moreDetails

കോണ്‍ഗ്രസ്‌ ആരോപണം പരാജയഭീതിയില്‍ നിന്നാണെന്ന്‌ വി.മുരളീധരന്‍

മലമ്പുഴയില്‍ ബിജെപി സിപിഎമ്മുമായി ധാരണയിലാണെന്ന കോണ്‍ഗ്രസ്‌ ആരോപണം പരാജയഭീതിയില്‍ നിന്നാണെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍.

Read moreDetails

കണ്ണൂര്‍ ചൊക്ലിയില്‍ ബോംബുകള്‍ കണ്ടെടുത്തു

കണ്ണൂര്‍ : ചൊക്ലിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ബോംബുകള്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആറ് സ്റ്റീല്‍ബോംബുകളും അഞ്ച് നാടന്‍ ബോംബുകളും പിടിച്ചെടുത്തത്.

Read moreDetails

ആരോടും പ്രതികാരമില്ലെന്ന്‌ വി.എസ്‌

തനിക്ക്‌ ആരോടും പ്രതികാരമില്ലെന്നും താന്‍ പ്രതികാരദാഹിയല്ലെന്നും മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു.അടൂരില്‍ എല്‍ഡിഎഫ്‌ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു വി.എസ്‌.

Read moreDetails

യു ഡി എഫ്‌ വാക്കു പാലിക്കാത്തതില്‍ വിഷമമുണ്ട്‌ : എം വി രാഘവന്‍

അഴീക്കോട്‌ സീറ്റ്‌ കിട്ടിയിരുന്നെങ്കില്‍ നെന്മാറയിലത്തേക്കാള്‍ മികച്ച പ്രകടനം നടത്താമായിരുന്നു എന്ന്‌ സി.എം.പി നേതാവ്‌ എം വി രാഘവന്‍.

Read moreDetails

ശ്രീരാമരഥയാത്ര ആരംഭിച്ചു

സമസ്ത ജീവരാശിക്കും ക്ഷേമഐശ്വര്യങ്ങള്‍ നേര്‍ന്നുകൊണ്ട് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലൂര്‍ മൂകാംബികാക്ഷേത്ര സന്നിധിയില്‍നിന്ന് ശ്രീരാമരഥയാത്ര ഇന്ന് ആരംഭിച്ചു.

Read moreDetails
Page 1092 of 1165 1 1,091 1,092 1,093 1,165

പുതിയ വാർത്തകൾ