കേരളം

എ.പി.എല്‍ കാര്‍ഡുടമകള്‍ക്കുള്ള അരി വിഹിതം 15 കിലോ ആക്കും

എ.പി.എല്‍ കാര്‍ഡുടമകള്‍ക്കുള്ള അരി വിഹിതം 10.5 കിലോയില്‍ നിന്ന് 15 കിലോ ആക്കി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് തീരുമാനം നടപ്പിലാക്കും.

Read moreDetails

ഡോ. മാര്‍ത്താണ്ഡ പിള്ളയെ ആദരിച്ചു

വെള്ളാള സഹോദരസമാജത്തിന്റെ ആഭിമുഖ്യത്തില്‍ പദ്മശ്രീ പുരസ്‌കാരം ലഭിച്ച ഡോ. എ. മാര്‍ത്താണ്ഡ പിള്ളയെ ആദരിച്ചു. മുന്‍ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള ഉപഹാരം നല്‍കി.

Read moreDetails

ഭാഗവത സപ്താഹ സമര്‍പ്പണം

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുരാണപാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭാഗവത സപ്താഹ സമര്‍പ്പണം നടക്കുന്നു. 21 വര്‍ഷമായി ക്ഷേത്രത്തില്‍ സന്ധ്യാ ദീപാരാധനയ്ക്കുശേഷം തുടരുന്ന ഭാഗവതപാരായണം നൂറുതവണ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Read moreDetails

പുത്തൂര്‍ കസ്റ്റഡിമരണം: വാറണ്ട് സി.ബി.ഐ. മടക്കി

പുത്തൂര്‍ കസ്റ്റഡി മരണക്കേസിലെ പ്രതികളായ ഉയര്‍ന്ന പോലീസുദ്യോഗസ്ഥരായ എ.ഡി.ജി.പി. മുഹമ്മദ് യാസിന്‍, ഡി.ഐ.ജി. വിജയ് സാക്കറെ എന്നിവര്‍ക്കെതിരായ അറസ്റ്റ് വാറണ്ട് സി.ബി.ഐ. അന്വേഷണസംഘം മടക്കി.

Read moreDetails

ആപ്പിള്‍ ഡേ: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഫ്ലാറ്റ്‌ നിര്‍മ്മിച്ചു നല്‍കാമെന്ന്‌ വാഗ്‌ദാനം നല്‍കി നിക്ഷേപകരില്‍ നിന്നും പണം തട്ടിയ കേസില്‍ ആപ്പിള്‍ ഡേ പ്രോപ്പര്‍ട്ടീസ്‌ ഉടമകളുടെ ജാമ്യപേക്ഷ എറണാകുളം സെഷന്‍സ് തള്ളി.

Read moreDetails

പ്രോട്ടേം സ്പീക്കര്‍ വോട്ടു ചെയ്തത് ഭരണഘടനാ വിരുദ്ധം

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രോട്ടേം സ്പീക്കര്‍ വോട്ടു ചെയ്തത് ഭരണഘടനാ വിരുദ്ധമെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Read moreDetails
Page 1093 of 1175 1 1,092 1,093 1,094 1,175

പുതിയ വാർത്തകൾ