നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കളമൊരുങ്ങി. സിറ്റിങ് സീറ്റായ മലമ്പുഴയില്‍ തന്നെയാണ് ഇക്കുറിയും വി.എസ്. മത്സരിക്കുന്നത്.
Read moreDetailsരണ്ടു രൂപയ്ക്ക് അരി: തിരഞ്ഞെടുപ്പു കമ്മിഷന് സത്യവാങ്മൂലം നല്കി
Read moreDetailsനിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ ആവശ്യമായ കേന്ദ്ര സേനയെ നിയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ ഖുറേഷി അറിയിച്ചു.
Read moreDetailsവി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്ഥിത്വ വിഷയം സിപിഎം പൊളിറ്റ് ബ്യൂറോ ഇന്നു വീണ്ടും ചര്ച്ച ചെയ്യും.
Read moreDetailsഇത്തവണത്തെ നിയമസഭാതിരഞ്ഞെടുപ്പിലും എന്.എസ്.എസ്. സമദൂരനിലപാടില് ഉറച്ചുനില്ക്കും.
Read moreDetailsപാമോയില്‍ കേസിലെ അന്വേഷണഗതി പരമോന്നത നീതിപീഠം പോലും ശരിവെച്ചിട്ടും വസ്തുതകള്‍ക്കെതിരെ പുറംതിരിഞ്ഞുനില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.
Read moreDetailsശ്രീലങ്കന് എയര്ലൈന്സിന്റെ കൊളംബോ സര്വീസ് കൊച്ചിയില്നിന്ന് പുനരാരംഭിക്കുന്നു.
Read moreDetailsതിരുവനന്തപുരം:നിയമസഭാ തെരെഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ മല്‍സരിപ്പിക്കേണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇക്കുറി മല്‍സര...
Read moreDetailsവി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന മുഖവുരയോടെ ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി.
Read moreDetailsകോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയേയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയേയും തിരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലപ്പെടുത്തി. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies