എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്കായിരുന്നു. എല്ലാ മനസ്സുകളും അയ്യപ്പനിലേക്കും. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ കാത്തിരിപ്പിനു വിരാമമിട്ട് മകരജ്യോതി തെളിഞ്ഞപ്പോള്‍ അയ്യപ്പഭക്‌തര്‍ക്ക് പുണ്യദര്‍ശനത്തിന്റെ ശുഭമുഹൂര്‍ത്തം.
Read moreDetailsശബരിമല ദുരന്തത്തില്‍ അനുശോചിച്ച് ഇന്ന് സംസ്‌ഥാനത്ത് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.
Read moreDetailsപുല്ലുമേട് ദുരന്തം സംസ്‌ഥാന സര്‍ക്കാരിന്റെ പാളിച്ച മൂലമാണെന്നു ബിജെപി സംസ്‌ഥാന പ്രസിഡന്റ് വി.മുരളീധരന്.
Read moreDetailsമകരജ്യോതി ദര്‍ശനം കഴിഞ്ഞു പുല്ലുമേട്ടില്‍ നിന്നു മടങ്ങിയ വള്ളക്കടവ് ഉപ്പുപാറയില്‍ ശബരിമല തീര്‍ഥാടകര്‍ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 104 പേര്‍ മരിച്ചു. അഞ്ചു മലയാളികളുടേത്...
Read moreDetailsകാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതം ഭരണകൂടത്തിന്റെ പിഴവാണെന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംസ്‌ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ വിതരണോദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ വൈദഗ്‌ധ്യമില്ലാത്ത ശാസ്‌ത്രജ്‌ഞരുടെ കണ്ടുപിടിത്തമാണ്...
Read moreDetailsസപ്ലൈകോയില്‍ വിതരണം ചെയ്‌ത ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
Read moreDetailsകോണ്‍ഗ്രസ് പുനഃപ്രവേശത്തെ കുറിച്ചു തനിക്ക് ആശങ്കയില്ലെന്നു കെ.മുരളീധരന്.
Read moreDetailsമകരസംക്രമദിനത്തിലെ പുണ്യദര്‍ശനത്തിന് സന്നിധാനം ഒരുങ്ങി. ശബരിമലനിരകളില്‍ അലയടിക്കുന്ന ശരണംവിളികളുടെ മാന്ത്രിക അന്തരീക്ഷത്തില്‍ ഇന്നു സന്ധ്യക്ക് ഏഴു മണി കഴിഞ്ഞ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയും.
Read moreDetailsന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ 27 പേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് പ്രൊഫസര്‍...
Read moreDetailsഹെല്‍മറ്റ് വേട്ടയ്ക്കിടെ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies