കേരളം

സ്‌കൂള്‍ കലോല്‍സവത്തിനു നാളെ കൊടിയേറും

നഗരത്തിലെ 17 വേദികളില്‍ ആറു ദിവസങ്ങളിലായി നടക്കുന്ന സ്‌കൂള്‍ കലോല്‍സവത്തിനു നാളെ കൊടിയേറും. മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്യും.

Read moreDetails

എഞ്ചിനിയറിങ്‌ പ്രവേശനത്തിന്‌ പ്ലസ്‌ ടു മാര്‍ക്ക്‌ പരിഗണിയില്‍ വരും

ഈ അധ്യയന വര്‍ഷം മുതല്‍ എഞ്ചിനിയറിങ്‌ പ്രവേശനത്തിനു പ്ലസ്‌ ടു മാര്‍ക്കു കൂടി പരിഗണിക്കും. 50% മാര്‍ക്കാണു പരിഗണിക്കുക. അടുത്തവര്‍ഷം മുതല്‍ മെഡിക്കല്‍ പ്രവേശനത്തിനും പ്ലസ്‌ ടു...

Read moreDetails

പുല്ലുമേട്‌ ദുരന്തം: റിപ്പോര്‍ട്ട്‌ ഉടന്‍ വേണമെന്ന്‌ ഹൈക്കോടതി

ശബരിമല പുല്ലുമേട്‌ ദുരന്തം എങ്ങനെയുണ്ടായി എന്നതു സംബന്ധിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം.

Read moreDetails

കെ.ജി.ബി തുടരുന്നത് ശരിയല്ല – ഗഡ്കരി

മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്റ്റീസ്‌ കെ.ജി.ബാലകൃഷ്ണനെതിരെ ഉയര്‍ന്ന ആരോപണം ഗുരുതരമെന്ന്‌ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. കെ.ജി.ബി തല്‍സ്ഥാനത്ത്‌ തുടരുന്നത്‌...

Read moreDetails

അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട്‌ നാലു ദിവസത്തിനകം

കുമളി: പുല്ലുമേട്‌ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട്‌ നാലു ദിവസത്തിനകം നല്‍കുമെന്ന്‌ ക്രൈംബ്രാഞ്‌ച്‌ എസ്‌പി എസ്‌ സുരേന്ദ്രന്‍ പറഞ്ഞു.

Read moreDetails

പുല്ലുമേട്‌ ദുരന്തം: പോലീസിന്‌ വീഴ്‌ച പറ്റിയിട്ടില്ലെന്ന്‌ വിലയിരുത്തല്‍

പുല്ലുമേട്‌ ദുരന്തത്തില്‍ പോലീസിന്‌ വീഴ്‌ച പറ്റിയിട്ടില്ലെന്ന്‌ വകുപ്പുതല വിലയിരുത്തല്‍. പുല്ലുമേട്ടില്‍ മാത്രം ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ 97 പോലീസുകാര്‍ ഉണ്ടായിരുന്നു.

Read moreDetails

യെഡിയൂരപ്പ ദുരന്തസ്‌ഥലത്തെത്തും

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌.യെഡിയൂരപ്പ ദുരന്ത സ്‌ഥലത്തെത്തും. ദുരന്തത്തില്‍ മരിച്ച കര്‍ണാടക സ്വദേശികളുടെ കുടുംബാംഗങ്ങള്‍ക്ക്‌ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Read moreDetails

ദുരന്തകാരണം കേടായ ഓട്ടോയും ജീപ്പും നീക്കം ചെയ്യുന്നതിനിടെ: കലക്‌ടര്‍

പുല്ലുമേട്‌ ദുരന്തത്തിനു കാരണം ഓട്ടോയും ജീപ്പും മറിഞ്ഞതെന്ന്‌ ഇടുക്കി ജില്ല കലക്‌ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്‌. ഇരുവാഹനങ്ങളിലും ആളുകള്‍ അമിതമായി കയറിയിരുന്നു.

Read moreDetails
Page 1112 of 1165 1 1,111 1,112 1,113 1,165

പുതിയ വാർത്തകൾ