കേരളം

ദുരന്തത്തിന്‌ ഉത്തരവാദി സര്‍ക്കാര്‍: സുഷമാ സ്വരാജ്‌

പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശനത്തിനിടെ 102 തീര്‍ത്ഥാടകര്‍ മരിക്കാനിടയായ സംഭവം സര്‍ക്കാരിന്റെ വീഴ്‌ചയാണെന്ന്‌ ലോക്‌സഭാ പ്രതിപക്ഷനേതാവ്‌ സുഷമാ സ്വരാജ്‌. ദുരന്തസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു സുഷമ.

Read moreDetails

കാറുകള്‍ കൂട്ടിയിടിച്ചു പിഞ്ചുബാലന്‍ മരിച്ചു

കാറുകള്‍ കൂട്ടിയിടിച്ച്‌ പിഞ്ചു ബാലന്‍ മരിച്ചു. ഏഴു പേര്‍ക്ക്‌ പരിക്ക്‌. ഇന്ന്‌ രാവിലെ 5.30ഓടെ ദേശീയപാതയില്‍ കോരാണിക്ക്‌ സമീപമായിരുന്നു അപകടം. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കായംകുളത്തേക്കു പോവുകയായിരുന്ന...

Read moreDetails

അടുത്ത വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം തൃശൂരില്‍; കായികമേള കൊല്ലത്ത്‌

അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കും. സ്‌കൂള്‍ കായികമേളയ്‌ക്ക്‌ കൊല്ലമായിരിക്കും വേദിയാകുക.

Read moreDetails

കേന്ദ്രത്തില്‍ മന്ത്രിമാരെ തീരുമാനിക്കുന്നത്‌ കോര്‍പറേറ്റുകള്‍: പിണറായി

കേന്ദ്രത്തില്‍ മന്ത്രിമാരെ തീരുമാനിക്കുന്നത്‌ കോര്‍പറേറ്റുകളാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

Read moreDetails

സഹോദരങ്ങളുടെ അപകടമരണം: സിബിഐ അന്വേഷണത്തിന്‌ ഉത്തരവ്‌

സഹോദരങ്ങളായ യുവാക്കളുടെ ദുരൂഹ അപകടമരണം സംബന്ധിച്ച്‌ സിബിഐ അന്വേഷണത്തിനു കോടതി ഉത്തരവ്‌. പാലാ നെല്ലിയാനി കൊച്ചുകാക്കനാട്ട്‌ വക്കച്ചന്റെ മക്കളായ വിനു (27), വിപിന്‍ (21) എന്നിവരുടെ അപകടമരണം...

Read moreDetails

വീട്ടമ്മ ബസ്‌ കയറി മരിച്ചു

മുണ്ടക്കയം: മുണ്ടക്കയം വരിക്കാനിയില്‍ വീട്ടമ്മ ബസ്‌ കയറി മരിച്ചു. രാവിലെ 7.15-ഓടെയാണ്‌ അപകടം. കുഴിമാവ്‌ സ്വദേശിയായ വീട്ടമ്മ വരിക്കാനി കവലയില്‍ ബസിറങ്ങിയ ശേഷം കൈതക്കൃഷിയിടത്തേക്ക്‌ നടന്നുപോകുമ്പോഴാണ്‌ അപകടം.

Read moreDetails

യൂത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ചുകളില്‍ സംഘര്‍ഷം

നിയമനത്തട്ടിപ്പില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നടത്തിയ പ്രതിഷേധമാര്‍ച്ച്‌ തൊടുപുഴയിലും കൊല്ലത്തും കണ്ണൂരിലും സംഘര്‍ഷത്തിനിടയാക്കി. തൊടുപുഴ സിവില്‍ സ്റ്റേഷനിലേക്കായിരുന്നു മാര്‍ച്ച്‌. പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷനിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ചതാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌....

Read moreDetails

സ്‌മാര്‍ട്‌ സിറ്റി: തീരുമാനം രണ്ടു ദിവസത്തിനകമെന്ന്‌ മന്ത്രി

സ്‌മാര്‍ട്‌ സിറ്റി വിഷയത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നു മന്ത്രി എസ്‌.ശര്‍മ.സ്‌മാര്‍ട്‌ സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടു ടീകോമുമായി നടത്തുന്ന ചര്‍ച്ചകളുടെ പുരോഗതിയെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു...

Read moreDetails

സ്‌കൂള്‍ കലോല്‍സവത്തിനു കൊടിയേറി

അന്‍പത്തിയൊന്നാമതു സംസ്‌ഥാന സ്‌കൂള്‍ കലോല്‍സവത്തിനു കോട്ടയത്തു കൊടിയേറി. പ്രധാന വേദിയായ പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ രാവിലെ എട്ടു മണിക്കു പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എ.പി.എം. മുഹമ്മദ്‌ ഹനീഷ്‌ കലോല്‍സവ...

Read moreDetails
Page 1111 of 1165 1 1,110 1,111 1,112 1,165

പുതിയ വാർത്തകൾ