കേരളം

ആഴ്‌വാഞ്ചേരി രാമന്‍ തമ്പ്രാക്കള്‍ അന്തരിച്ചു

ആഴ്‌വാഞ്ചേരി മനയില്‍ രാമന്‍ തമ്പ്രാക്കള്‍ (84) അന്തരിച്ചു. തിരുനാവായയിലെ ആതവനാട് ഗ്രാമത്തിലെ മനയില്‍ രാവിലെ 10.40 ഓടെയായിരുന്നു അന്ത്യം.

Read moreDetails

സന്തോഷ് മാധവന് ജാമ്യം

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന സന്തോഷ് മാധവന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് മാധവന്‍ കോടതിയില്‍ അപേക്ഷ...

Read moreDetails

ബാലകൃഷ്ണപിള്ള പൂജപ്പുര ജയിലില്‍

ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക്‌ അയച്ചു. പിള്ളയ്ക്ക് ജയിലില്‍ എ ക്ലാസ് സൌകര്യം അനുവദിക്കാനാവില്ലെന്ന്...

Read moreDetails

കോടതിക്കെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല -കെ. സുധാകരന്‍

കൊട്ടാരക്കരയില്‍ നടന്ന പ്രസംഗത്തില്‍ കോടതിക്കെതിരെയോ കോടതി വിധിക്കെതിരെയോ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും കെ. സുധാകരന്‍ എം.പി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Read moreDetails

ബാലകൃഷ്ണ പിള്ള കീഴടങ്ങി

ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള കൊച്ചിയിലെ ഇടമലയാര്‍ പ്രത്യേക കോടതിയില്‍ കീഴടങ്ങി.

Read moreDetails

സൈബര്‍ സിറ്റി നിര്‍മാണത്തിന് തുടക്കമായി

കളമശ്ശേരിയില്‍ 10 ദശലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്നസൈബര്‍ സിറ്റി നിര്‍മാണത്തിന് തുടക്കമായി.60,000 പേര്‍ക്ക് പ്രത്യക്ഷമായി തൊഴിലവസരം ലഭിക്കുന്ന സൈബര്‍സിറ്റി പദ്ധതി സ്മാര്‍ട്ട് സിറ്റി കഴിഞ്ഞാല്‍ ഏറ്റവും വലിയ...

Read moreDetails

തര്‍ക്കം തുടരുന്നതിനിടയില്‍ വല്ലാര്‍പാടത്ത് കപ്പല്‍ അടുപ്പിച്ചു

വല്ലാര്‍പാടം ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ തൊഴില്‍ തര്‍ക്കം പരിഹാരമില്ലാതെ തുടരുന്നതിനിടയില്‍, വ്യാഴാഴ്ച രാത്രിയോടെ 'ഒഇഎല്‍ ദുബായ്' എന്ന കപ്പല്‍ ടെര്‍മിനലില്‍ അടുപ്പിച്ചു.

Read moreDetails
Page 1110 of 1175 1 1,109 1,110 1,111 1,175

പുതിയ വാർത്തകൾ