കേരളം

കലവൂര്‍ ബാലന്‌ അന്ത്യാഞ്‌ജലി

പ്രശസ്‌ത സംഗീത സംവിധായകന്‍ കലവൂര്‍ ബാലന്‍ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ കലവൂര്‍ പ്രീതി കുളങ്ങരയിലെ സ്വവസതിയായ ശ്രീരാഗത്തില്‍ ഇന്നലെ രാവിലെ ഏഴിനായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന്‌...

Read moreDetails

സമരം: രോഗികള്‍ വലയുന്നു

മെഡിക്കല്‍ കോളേജുകളില്‍ പി.ജി. വിദ്യാര്‍ത്ഥികളുടെ സമരത്തിന്‌ പിന്നാലെ ഹൗസ്‌ സര്‍ജന്‍മാരുടെ സമരവും രോഗികളെ ദുരിതത്തിലാഴ്ത്തി. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം സ്‌തംഭനാവസ്ഥയിലേക്ക്‌ നീങ്ങുകയാണ്‌.

Read moreDetails

കണ്ടല്‍ പാര്‍ക്ക്‌ നിര്‍മാണം പാടില്ലെന്നു ഹൈക്കോടതി

പാപ്പിനിശേരി കണ്ടല്‍ പാര്‍ക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു കൊണ്ടുള്ള കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്‌ ഹൈക്കോടതി ശരിവച്ചു.

Read moreDetails

മന്ത്രി എസ്‌. ശര്‍മയുടെ മാതാവ്‌ കാവുക്കുട്ടി നിര്യാതയായി

ഏഴിക്കര മണ്ണപ്പശേരി പരേതനായ ശേഖരന്റെ ഭാര്യയും മന്ത്രി എസ്‌. ശര്‍മയുടെ മാതാവുമായി സി.സി കാവുക്കുട്ടി (91) തിരുവനന്തപുരത്ത്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന്‌ രാവിലെ നിര്യാതയായി.

Read moreDetails

പുല്ലുമേട്‌ :വിശദമായ സത്യവാങ്‌മൂലം നല്‍കാന്‍ നിര്‍ദേശം

പുല്ലുമേട്‌ ദുരന്തത്തില്‍ വനംവകുപ്പും ശബരിമല സ്‌പെഷല്‍ കമ്മിഷണറും വിശദമായ സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.

Read moreDetails

പുല്ലുമേട്‌ ദുരന്തം: ക്രൈംബ്രാഞ്ച്‌ മൊഴിയെടുത്തു തുടങ്ങി

പുല്ലുമേടു ദുരന്തത്തില്‍ മരിച്ചവരുടെ പോസ്‌റ്റുമോര്‍ട്ടം നടത്തിയ ഡോക്‌ടര്‍മാരുടെയും സംഭവസ്‌ഥലത്ത്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും മൊഴി ക്രൈംബ്രാഞ്ച്‌ രേഖപ്പെടുത്തി തുടങ്ങി. ദുരന്തത്തില്‍ പരുക്കേറ്റ അന്യസംസ്‌ഥാനക്കാരുടെ മൊഴിയെടുക്കുന്നതിനായി പ്രത്യേകസംഘങ്ങള്‍ വിവിധ സംസ്‌ഥാനങ്ങളിലേക്ക്‌...

Read moreDetails

കെജിബി അഴിമതിപ്രശ്‌നം: പ്രധാനമന്ത്രിക്കെതിരെ ജസ്‌റ്റിസ്‌ കൃഷ്‌ണയ്യര്‍

ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്റെ അഴിമതിപ്രശ്‌നം മൂടിവയ്‌ക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന്‌ ജസ്‌റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍. കെജിബി പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും സിപിഎം സഹയാത്രികനായ താന്‍ അതിശക്‌തമായി പ്രതിഷേധിച്ചിട്ടും സംസ്‌ഥാന...

Read moreDetails

കോഴിക്കോട്‌ കിരീടം ഉറപ്പാക്കി

അന്‍പത്തിയൊന്നാമത്‌ സംസ്‌ഥാന സ്‌കൂള്‍ കലോല്‍സവത്തിന്‌ ഇന്ന്‌ കൊടിയിറങ്ങുമ്പോള്‍, കോഴിക്കോട്‌ ജില്ല സ്വര്‍ണക്കപ്പില്‍ മുത്തമിടുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായി. 779 പോയിന്റോടെയാണ്‌ കഴിഞ്ഞ വര്‍ഷത്തെ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോടിന്റെ...

Read moreDetails
Page 1109 of 1165 1 1,108 1,109 1,110 1,165

പുതിയ വാർത്തകൾ