ശബരി റെയില്‍പാത അട്ടിമറിക്കാന്‍ കോട്ടയത്തെ ചില എംഎല്‍എമാര്‍ ശ്രമിക്കുന്നതായി മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു.
Read moreDetailsആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച കഴിഞ്ഞിട്ടും അനിശ്ചിതമായി നീളുന്ന മെഡിക്കല്‍ സമരത്തിനെതിരെ കെജിഎംസിടിഎ രംഗത്തെത്തി. സമരക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് മന്ത്രി ഉറപ്പുകൊടുത്തിട്ടും സമരം പിന്‍വലിക്കാതെ മുന്നോട്ട് പോകുന്ന...
Read moreDetailsപി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആരോപണങ്ങളോട്ഇപ്പോള് പ്രതികരിക്കുന്നില്ലെന്ന് റൗഫ് പറഞ്ഞു.
Read moreDetailsശബരിമലയിലെ മകരജ്യോതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടപെടാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രി തന്നെ നേരിട്ട് വ്യക്‌തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്‌തമാക്കി.
Read moreDetailsമോക്‌ഡ്രില്ലിനിടെയുണ്ടായ അപകടത്തില്‍ ഡി.വൈ.എസ്.പി മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.
Read moreDetailsപിഎസ്‌സി നിയമനത്തട്ടിപ്പ് കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
Read moreDetailsദുരന്തനിവാരണത്തിന്റെ ഭാഗമായി നടന്ന മോക് ഡ്രില്ലിനിടെ ഫയര്‍ എന്‍ജിന്‍ ഇടിച്ച് മരിച്ച ആലപ്പുഴ ഡിവൈഎസ്‌പി മാവേലിക്കര ചെറുകോല്‍ വാരോട്ടില്‍ ബി. രവീന്ദ്രപ്രസാദി (50) ന്റെ സംസ്‌കാരം നടത്തി....
Read moreDetailsകുരുതംകോട് ദേവീക്ഷേത്ര ട്രസ്‌റ്റ് നിര്‍മിച്ച പുതിയ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്‌ഠാ ചടങ്ങുകള്‍ നാളെ മുതല്‍ ഫെബ്രുവരി നാലു വരെ നടക്കും.27,30, ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളില്‍ രാവിലെയും...
Read moreDetailsമാര്‍ച്ച് 12 മുതല്‍ 18 വരെ നടക്കുന്ന കരിക്കകം ചാമുണ്ഡീ ക്ഷേത്ര ഉല്‍സവവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നു മന്ത്രി എം. വിജയകുമാര്‍ നിര്‍ദേശിച്ചു.
Read moreDetailsപിജി വിദ്യാര്‍ഥികളുടെ സമരത്തിനു പിന്നാലെ ഹൗസ് സര്‍ജന്‍മാരും സമരം പ്രഖ്യാപിച്ചു. ഇതോടെ സംസ്‌ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്‌തംഭിക്കുന്ന അവസ്‌ഥയിലാണ്. വിവിധ മെഡിക്കല്‍ കോളജുകളിലായി 1700...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies