കേരളം

ഇസ്ലാമിക ബാങ്കിനെതിരായ ഹര്‍ജി തള്ളി

ഇസ്ലാമിക ബാങ്കിങ്ങിന്‌ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഡോ.സുബ്രഹ്മണ്യം സ്വാമിയും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.വി. ബാബുവും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ തള്ളി.

Read moreDetails

സ്‌മാര്‍ട്ട്‌സിറ്റി യു.ഡി.എഫിന്റെ നേട്ടമെന്ന്‌ ഉമ്മന്‍ചാണ്ടി

സ്‌മാര്‍ട്ട്‌സിറ്റി പദ്ധതി യു.ഡി.എഫിന്റെ നേട്ടമെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫിന്റെ കാലത്ത്‌ ഒരിഞ്ചുഭൂമി പോലും ടീകോമിന്‌ വില്‍ക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു കരാറിലെ വ്യവസ്ഥയെന്നും എല്‍.ഡി.എഫ്‌ കരാറിലൊപ്പിട്ടത്‌ ഈ...

Read moreDetails

സ്‌മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പിട്ടു

എപ്പോഴും വിവാദമുയര്‍ത്തിയ സ്‌മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പിട്ടു. ഇന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനും ദുബായ്‌ സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പരിഹാരമായതിനെ തുടര്‍ന്നാണ്‌ കരാര്‍ ഒപ്പിട്ടത്‌....

Read moreDetails

ശശീന്ദ്രന്റെ മരണം സിബിഐ അന്വേഷിക്കണമെന്നു ബന്ധുക്കള്‍

മലബാര്‍ സിമന്റ്‌സ്‌ അഴിമതിക്കേസുകളിലെ മുഖ്യസാക്ഷിയും മുന്‍ കമ്പനി സെക്രട്ടറിയുമായ വി.ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നു ബന്ധുക്കള്‍.

Read moreDetails

അഭയ കേസ്‌: ദൃശ്യങ്ങള്‍ പുറത്തു വിട്ട ചാനലുകള്‍ക്കെതിരായ ഹര്‍ജി തള്ളി

അഭയകേസില്‍ നാര്‍ക്കോ അനാലിസിസ്‌ ദൃശ്യങ്ങള്‍ പുറത്തു വിട്ട ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളി.

Read moreDetails

പടക്കശാല ദുരന്തം: മരണം 11 ആയി

ഒറ്റപ്പാലം-ഷൊര്‍ണൂര്‍ റയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ മാന്നനൂരിനു സമീപം ത്രാങ്ങാലിയില്‍ അനധികൃത പടക്ക നിര്‍മാണ ശാല കത്തി മരിച്ചവരുടെ എണ്ണം 11 ആയി.

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം മൂന്നുമാസത്തിനകം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ കാലശേഷം ക്ഷേത്രത്തിന്റെ അവകാശം അനന്തരാവകാശികള്‍ക്ക് കിട്ടില്ലെന്നും സര്‍ക്കാരില്‍ നിക്ഷിപ്തമാവുമെന്നും വിലയിരുത്തിയാണ് ജസ്റ്റിസ്...

Read moreDetails

ജഡ്‌ജിമാര്‍ക്കെതിരായ ആരോപണം അന്വേഷിക്കണം: പിണറായി

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ജഡ്‌ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ കോടതി പരിശോധിക്കണമെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. വ്യക്‌തമായ ആരോപണങ്ങളാണ്‌ ജഡ്‌ജിമാര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്‌. അന്വേഷണം നടത്താന്‍ ജുഡീഷ്യറി തന്നെ...

Read moreDetails

ജഡ്‌ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം: കോടിയേരി

ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ ജഡ്‌ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.

Read moreDetails
Page 1107 of 1166 1 1,106 1,107 1,108 1,166

പുതിയ വാർത്തകൾ