കേരളം

പടക്കശാല ദുരന്തം: മരണം 11 ആയി

ഒറ്റപ്പാലം-ഷൊര്‍ണൂര്‍ റയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ മാന്നനൂരിനു സമീപം ത്രാങ്ങാലിയില്‍ അനധികൃത പടക്ക നിര്‍മാണ ശാല കത്തി മരിച്ചവരുടെ എണ്ണം 11 ആയി.

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം മൂന്നുമാസത്തിനകം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ കാലശേഷം ക്ഷേത്രത്തിന്റെ അവകാശം അനന്തരാവകാശികള്‍ക്ക് കിട്ടില്ലെന്നും സര്‍ക്കാരില്‍ നിക്ഷിപ്തമാവുമെന്നും വിലയിരുത്തിയാണ് ജസ്റ്റിസ്...

Read moreDetails

ജഡ്‌ജിമാര്‍ക്കെതിരായ ആരോപണം അന്വേഷിക്കണം: പിണറായി

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ജഡ്‌ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ കോടതി പരിശോധിക്കണമെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. വ്യക്‌തമായ ആരോപണങ്ങളാണ്‌ ജഡ്‌ജിമാര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്‌. അന്വേഷണം നടത്താന്‍ ജുഡീഷ്യറി തന്നെ...

Read moreDetails

ജഡ്‌ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം: കോടിയേരി

ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ ജഡ്‌ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.

Read moreDetails

കുഞ്ഞാലിക്കുട്ടി ശിക്ഷിക്കപ്പെടുമെന്നു വിശ്വസിക്കുന്നില്ല: വെള്ളാപ്പള്ളി

ഐസ്‌ക്രീം കേസില്‍ പുനരന്വേഷണം ഉണ്ടായാലും പി.കെ. കുഞ്ഞാലിക്കുട്ടി ശിക്ഷിക്കപ്പെടുമെന്നു വിശ്വസിക്കുന്നില്ലെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

Read moreDetails

വാര്‍ത്ത തന്റെ അറിവോടെയല്ലെന്ന്‌ മുനീര്‍

താന്‍ ചെയര്‍മാനായ സ്വകാര്യ ചാനലിലൂടെ ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ടു പുറത്തു വന്ന കാര്യങ്ങള്‍ തന്റെ അറിവോടെയല്ലെന്ന്‌ മുസ്‌ലിം ലീഗ്‌ നേതാവ്‌ എം.കെ.മുനീര്‍. ചാനലിന്റെ ചെയര്‍മാന്‍ സ്‌ഥാനം...

Read moreDetails

ഉമ്മന്‍ചാണ്ടിക്ക്‌ പുറത്തിറങ്ങണമെങ്കില്‍ തലയില്‍ മുണ്ടിടണം: കോടിയേരി

പി.കെ. കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ച ഉമ്മന്‍ ചാണ്ടിക്ക്‌ ഇപ്പോള്‍ പുറത്തിറങ്ങണമെങ്കില്‍ തലയില്‍ മുണ്ടിടേണ്ട അവസ്‌ഥയാണെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.

Read moreDetails

ശബരിമല: പ്രധാനമന്ത്രിക്ക്‌ എന്‍എസ്‌എസ്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

കോട്ടയം: ശബരിമലയുമായി ബന്ധപ്പെട്ടു നിലവിലുള്ള ആചാരാനുഷ്‌ഠാനങ്ങളില്‍ മാറ്റം വരുത്താതെ ഭക്‌തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നായര്‍ സര്‍വീസ്‌ സൊസൈറ്റി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനു സമര്‍പ്പിച്ചു. കേന്ദ്ര...

Read moreDetails

ഐസ്‌ക്രീം: മുഖ്യപ്രതി സിപിഎം എന്ന്‌ ബിജെപി

ഐസ്‌ക്രീം പാര്‍ലര്‍ സംഭവത്തില്‍ മുഖ്യപ്രതി സിപിഎമ്മാണെന്നു ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍. കുറ്റപത്രത്തില്‍ ഏഴിടത്തു പരാമര്‍ശമുണ്ടായിട്ടും കുഞ്ഞാലിക്കുട്ടിക്കു രക്ഷപ്പെടാന്‍ അവസരമൊരുങ്ങിയതു നായനാര്‍ ഭരണകാലത്താണ്‌.

Read moreDetails

ശാസ്‌ത്ര സങ്കേതികമേഖല പാവപ്പെട്ടവന്‌ പ്രയോജനപ്രദമാകണം: മുഖ്യമന്ത്രി

ശാസ്‌ത്ര സാങ്കേതിക മേഖലയിലെ നൂതന സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരയോഗ്യമാകണമെന്നു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു.

Read moreDetails
Page 1106 of 1165 1 1,105 1,106 1,107 1,165

പുതിയ വാർത്തകൾ