വികസനത്തിന്റെയും പുരോഗതിയുടെയും പേരില്‍ അവശേഷിക്കുന്ന തണ്ണീര്‍തടങ്ങള്‍ കൂടി നശിപ്പിക്കാനുള്ള നീക്കം ജനകീയ പ്രക്ഷോഭങ്ങളിലൂടെ പ്രതിരോധിക്കണമെന്ന് മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍.
Read moreDetailsകുഞ്ഞാലിക്കുട്ടിക്കെതിരായ നീക്കം മനുഷ്യാവകാശ ലംഘനമാണ്. ഒരായുഷ്‌കാലം മുഴുവന്‍ അനുഭവിക്കേണ്ടത് കുഞ്ഞാലിക്കുട്ടി അനുഭവിച്ച് കഴിഞ്ഞു. ജഡ്ജിമാര്‍ക്കെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കണം. മന്ത്രി പറഞ്ഞു.
Read moreDetailsകോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ വിശദമായ പുനഃരന്വേഷണം നടത്തുന്നതിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വിന്‍സന്റ് എം. പോളിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
Read moreDetailsഇന്നലെ അന്തരിച്ച പ്രശസ്‌ത തിരക്കഥാ കൃത്ത് ശാരംഗപാണിയുടെ മൃതദേഹം സംസ്‌കരിച്ചു. മകന്റെ വീടായ പാതിരപ്പള്ളി ബിജു നിവാസില്‍ മകന്‍ ബിജു ചിതയ്‌ക്കു തീകൊളുത്തി.
Read moreDetailsട്രെയിനില്‍ യാത്ര ചെയ്‌ത യുവതിയെ പുറത്തേക്കു തള്ളിയിട്ടു മാനഭംഗപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടി. കോയമ്പത്തൂര്‍ സ്വദേശി ചാര്‍ലി (30) ആണ് പിടിയിലായത്. ബുധനാഴ്‌ച രാത്രി...
Read moreDetailsഎറണാകുളം ശിവക്ഷേത്രത്തിലെ വെടിപ്പുരയില് പൊട്ടിത്തെറി. ഒരാള്ക്കു പരുക്കേറ്റു.
Read moreDetailsഇസ്ലാമിക ബാങ്കിങ്ങിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഡോ.സുബ്രഹ്മണ്യം സ്വാമിയും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.വി. ബാബുവും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി.
Read moreDetailsസ്‌മാര്‍ട്ട്‌സിറ്റി പദ്ധതി യു.ഡി.എഫിന്റെ നേട്ടമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫിന്റെ കാലത്ത് ഒരിഞ്ചുഭൂമി പോലും ടീകോമിന് വില്‍ക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു കരാറിലെ വ്യവസ്ഥയെന്നും എല്‍.ഡി.എഫ് കരാറിലൊപ്പിട്ടത് ഈ...
Read moreDetailsഎപ്പോഴും വിവാദമുയര്‍ത്തിയ സ്‌മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിട്ടു. ഇന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ദുബായ് സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പരിഹാരമായതിനെ തുടര്‍ന്നാണ് കരാര്‍ ഒപ്പിട്ടത്....
Read moreDetailsമലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുകളിലെ മുഖ്യസാക്ഷിയും മുന്‍ കമ്പനി സെക്രട്ടറിയുമായ വി.ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നു ബന്ധുക്കള്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies