വിഴിഞ്ഞം തുറമുഖ പദ്ധതിക്കായുള്ള 2500 കോടി വായ്‌പ സംബന്ധിച്ച് എസ്‌ബിടി ഉള്‍പ്പെട്ട കണ്‍സോഷ്യവുമായി ഈ മാസം തന്നെ ധാരണാപത്രത്തില്‍ ഒപ്പിടുമെന്നു തുറമുഖവകുപ്പുമന്ത്രി വി.സുരേന്ദ്രന്‍ പിള്ള.
Read moreDetailsകല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് അന്വേഷിച്ച ജസ്‌റ്റിസ് മോഹന്‍കുമാര്‍ കമ്മിഷനെ താന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പി.ശശിയുടെ ആരോപണം ശുദ്ധ അസംബന്ധമെന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. കല്ലുവാതുക്കല്‍ കമ്മിഷനെ താന്‍ സ്വാധീനിച്ചിട്ടില്ല.
Read moreDetailsട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്‌ക്കായി കൂടുതല്‍ സേനയെ അനുവദിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.
Read moreDetailsട്രെയിന്‍ യാത്രയ്‌ക്കിടെ ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയില്‍ തുടരുന്ന യുവതി മരിച്ചു.
Read moreDetailsതൊണ്ണൂറ്റിയൊമ്പതാമത് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് തുടക്കമാകും. പമ്പാതീരത്ത് ഒരാഴ്‌ചക്കാലം നീണ്ടു നില്‍കുന്ന കണ്‍വെന്‍ഷനില്‍ സംസ്‌ഥാനത്തിനകത്തും പുറത്തുമുളള ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും. പമ്പാ മണല്‍പ്പുറത്ത് ഒരുക്കിയിട്ടുളള വിദ്യാധിരാജ...
Read moreDetailsഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ തനിക്കെതിരെയുളള ഗൂഢാലോചനയുടെ തെളിവുകള്‍ മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്ക് കൈമാറി.
Read moreDetailsട്രെയിന്‍ യാത്രയ്‌ക്കിടെ ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയില്‍ തുടരുന്ന യുവതിയുടെ നിലയില്‍ മാറ്റമില്ല. രക്തസമ്മര്‍ദത്തിന് ഏറ്റക്കുറച്ചിലുണ്ടാകുന്നതാണ് ആശങ്ക ജനിപ്പിക്കുന്നത്.
Read moreDetailsകഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ചലച്ചിത്രതാരം മച്ചാന്‍ വര്‍ഗീസിന്റെ സംസ്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് നടക്കും. കൊച്ചി പൊറ്റക്കുഴി ചെറുപുഷ്പം പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഏറെ...
Read moreDetailsഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) പുതിയ നേതൃത്വത്തിന് തിരുവനന്തപുരത്ത് വരവേല്പ്.
Read moreDetailsവികസനത്തിന്റെയും പുരോഗതിയുടെയും പേരില്‍ അവശേഷിക്കുന്ന തണ്ണീര്‍തടങ്ങള്‍ കൂടി നശിപ്പിക്കാനുള്ള നീക്കം ജനകീയ പ്രക്ഷോഭങ്ങളിലൂടെ പ്രതിരോധിക്കണമെന്ന് മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies