കേരളം

ട്രെയിന്‍ സുരക്ഷയ്‌ക്കായി കൂടുതല്‍ സേന അനുവദിക്കണം

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്‌ക്കായി കൂടുതല്‍ സേനയെ അനുവദിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെടുമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.

Read moreDetails

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്‌ ഇന്ന്‌ തുടക്കം

തൊണ്ണൂറ്റിയൊമ്പതാമത്‌ അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്‌ ഇന്ന്‌ തുടക്കമാകും. പമ്പാതീരത്ത്‌ ഒരാഴ്‌ചക്കാലം നീണ്ടു നില്‍കുന്ന കണ്‍വെന്‍ഷനില്‍ സംസ്‌ഥാനത്തിനകത്തും പുറത്തുമുളള ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും. പമ്പാ മണല്‍പ്പുറത്ത്‌ ഒരുക്കിയിട്ടുളള വിദ്യാധിരാജ...

Read moreDetails

കുഞ്ഞാലിക്കുട്ടി പ്രതിപക്ഷനേതാവിനു തെളിവുകള്‍ കൈമാറി

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ തനിക്കെതിരെയുളള ഗൂഢാലോചനയുടെ തെളിവുകള്‍ മുസ്‌ലിം ലീഗ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിക്ക്‌ കൈമാറി.

Read moreDetails

യുവതിയുടെ നില അതീവഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്കിടെ ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയില്‍ തുടരുന്ന യുവതിയുടെ നിലയില്‍ മാറ്റമില്ല. രക്തസമ്മര്‍ദത്തിന്‌ ഏറ്റക്കുറച്ചിലുണ്ടാകുന്നതാണ്‌ ആശങ്ക ജനിപ്പിക്കുന്നത്‌.

Read moreDetails

മച്ചാന്‍ വര്‍ഗീസിന്റെ സംസ്കാരം ഇന്ന്

കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ചലച്ചിത്രതാരം മച്ചാന്‍ വര്‍ഗീസിന്റെ സംസ്കാരം ഇന്ന്‌ വൈകീട്ട്‌ നാല്‌ മണിക്ക്‌ നടക്കും. കൊച്ചി പൊറ്റക്കുഴി ചെറുപുഷ്പം പള്ളി സെമിത്തേരിയിലാണ്‌ സംസ്കാരം. ഏറെ...

Read moreDetails

തണ്ണീര്‍തടങ്ങള്‍ നശിപ്പിക്കാനുള്ള നീക്കം പ്രതിരോധിക്കണമെന്ന് മന്ത്രി

വികസനത്തിന്റെയും പുരോഗതിയുടെയും പേരില്‍ അവശേഷിക്കുന്ന തണ്ണീര്‍തടങ്ങള്‍ കൂടി നശിപ്പിക്കാനുള്ള നീക്കം ജനകീയ പ്രക്ഷോഭങ്ങളിലൂടെ പ്രതിരോധിക്കണമെന്ന് മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍.

Read moreDetails

പുനരന്വേഷണം അംഗീകരിക്കാനാവില്ല

കുഞ്ഞാലിക്കുട്ടിക്കെതിരായ നീക്കം മനുഷ്യാവകാശ ലംഘനമാണ്. ഒരായുഷ്‌കാലം മുഴുവന്‍ അനുഭവിക്കേണ്ടത് കുഞ്ഞാലിക്കുട്ടി അനുഭവിച്ച് കഴിഞ്ഞു. ജഡ്ജിമാര്‍ക്കെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കണം. മന്ത്രി പറഞ്ഞു.

Read moreDetails

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അന്വേഷിക്കും

കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ വിശദമായ പുനഃരന്വേഷണം നടത്തുന്നതിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വിന്‍സന്റ് എം. പോളിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

Read moreDetails
Page 1103 of 1164 1 1,102 1,103 1,104 1,164

പുതിയ വാർത്തകൾ