കേരളം

വിവാഹത്തിന് മുമ്പ് എച്ച്.ഐ.വി പരിശോധന നടത്തണമെന്ന് വനിതാകമ്മീഷന്‍

വിവാഹിതരാകുന്നവര്‍ എച്ച്.ഐ.വി പരിശോധനയ്ക്ക് വിധേയരാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം കൊണ്ടുവരണമെന്ന് കേരള വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

Read moreDetails

ദേശീയ പാത വികസനം: അധികബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

ദേശീയ പാത വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുകയ്‌ക്ക്‌ പുറമേയുള്ള ബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണയായി.

Read moreDetails

കെ.ജി.ബിയ്‌ക്കെതിരെ കേരള ബാര്‍ കൗണ്‍സിലിന്റെ പ്രമേയം

സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്‌റ്റീസും, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനുമായ കെ.ജി. ബാലകൃഷ്‌ണനെതിരേ കേരള ബാര്‍ കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവന്നു.

Read moreDetails

രാഷ്‌ട്രീയത്തില്‍ ഫൈറ്റര്‍ ആയ താന്‍ മരണം വരെ അങ്ങിനെയായിരിക്കും: ഗൗരിയമ്മ

പൊതുപ്രവര്‍ത്തനരംഗത്ത്‌ താനൊരു ഫൈറ്റര്‍ ആണെന്നും മരിക്കുന്നതുവരെ ഫൈറ്റര്‍ ആയിരിക്കുമെന്നും ജെ.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ പറഞ്ഞു.

Read moreDetails

കോവളം കൊട്ടാരം സുപ്രീം കോടതിയെ സമീപിക്കുമെന്ന്‌ മുഖ്യമന്ത്രി

കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുത്തത്‌ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍.

Read moreDetails

ലീഡറുടെ ചിതാഭസ്‌മം നിളയില്‍ ലയിച്ചു

ലീഡര്‍ കെ. കരുണാകരന്റെ ചിതാഭസ്‌മം നിളയില്‍ നിമജ്‌ജനം ചെയ്‌തു ഇന്ന്‌ അതിരാവിലെ നാലുമണിയോടെയാണ്‌ കരുണാകരന്റെ ചിതാഭസ്‌മ നിമജ്ജന യാത്ര തിരുനാവായയിലെത്തിയത്‌.

Read moreDetails

മുല്ലപ്പെരിയാര്‍: വീഴ്ച്ച വരുത്തിയിട്ടില്ലെന്ന് മന്ത്രി

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ സാങ്കേതിക റിപ്പോര്‍ട്ടിന് മറുപടി നല്‍കുന്നതില്‍ കേരളം ബോധപൂര്‍വം വീഴ്ച്ചയൊന്നും വരുത്തിയിട്ടില്ലെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

Read moreDetails

കോവളം കൊട്ടാരം ഏറ്റെടുക്കല്‍ ഭരണഘടനാ വിരുദ്ധമാണെന്ന്‌ ഹൈക്കോടതി

കൊട്ടാരം സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ കോവളം ഹോട്ടല്‍സ്‌ ലിമിറ്റഡ്‌ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ്‌ കോടതി അഭിപ്രായപ്പെട്ടത്‌.

Read moreDetails

കെ.ജി.ഭാസ്‌കരന്‍ ഗവര്‍ണമെന്റ്‌ പ്ലീഡര്‍ സ്‌ഥാനം രാജിവച്ചു

സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണന്റെ സഹോദരന്‍ കെ.ജി.ഭാസ്‌കരന്‍ ഹൈക്കോടതിയിലെ ഗവര്‍ണമെന്റ്‌ സ്‌പെഷല്‍ പ്ലീഡര്‍ സ്‌ഥാനം രാജിവച്ചു.

Read moreDetails
Page 1114 of 1163 1 1,113 1,114 1,115 1,163

പുതിയ വാർത്തകൾ