മെഡിക്കല്‍ കോളേജുകളില്‍ പി.ജി. വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്നാലെ ഹൗസ് സര്‍ജന്‍മാരുടെ സമരവും രോഗികളെ ദുരിതത്തിലാഴ്ത്തി. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം സ്‌തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്.
Read moreDetailsപാപ്പിനിശേരി കണ്ടല്‍ പാര്‍ക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു കൊണ്ടുള്ള കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
Read moreDetailsഏഴിക്കര മണ്ണപ്പശേരി പരേതനായ ശേഖരന്റെ ഭാര്യയും മന്ത്രി എസ്. ശര്‍മയുടെ മാതാവുമായി സി.സി കാവുക്കുട്ടി (91) തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെ നിര്യാതയായി.
Read moreDetailsപുല്ലുമേട് ദുരന്തത്തില്‍ വനംവകുപ്പും ശബരിമല സ്‌പെഷല്‍ കമ്മിഷണറും വിശദമായ സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.
Read moreDetailsപുല്ലുമേടു ദുരന്തത്തില്‍ മരിച്ചവരുടെ പോസ്‌റ്റുമോര്‍ട്ടം നടത്തിയ ഡോക്‌ടര്‍മാരുടെയും സംഭവസ്‌ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി തുടങ്ങി. ദുരന്തത്തില്‍ പരുക്കേറ്റ അന്യസംസ്‌ഥാനക്കാരുടെ മൊഴിയെടുക്കുന്നതിനായി പ്രത്യേകസംഘങ്ങള്‍ വിവിധ സംസ്‌ഥാനങ്ങളിലേക്ക്...
Read moreDetailsഅങ്കമാലി എളവൂര് കവലയില് പിക്കപ് വാനും കാറും കൂട്ടിയിടിച്ച് രണ്ടുപേര് മരിച്ചു. പതിനഞ്ചു പേര്ക്ക് പരിക്കേറ്റിട്ടുണ്ട്.
Read moreDetailsജസ്‌റ്റിസ് കെ.ജി. ബാലകൃഷ്‌ണന്റെ അഴിമതിപ്രശ്‌നം മൂടിവയ്‌ക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന് ജസ്‌റ്റിസ് വി.ആര്‍.കൃഷ്‌ണയ്യര്‍. കെജിബി പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും സിപിഎം സഹയാത്രികനായ താന്‍ അതിശക്‌തമായി പ്രതിഷേധിച്ചിട്ടും സംസ്‌ഥാന...
Read moreDetailsഅന്‍പത്തിയൊന്നാമത് സംസ്‌ഥാന സ്‌കൂള്‍ കലോല്‍സവത്തിന് ഇന്ന് കൊടിയിറങ്ങുമ്പോള്‍, കോഴിക്കോട് ജില്ല സ്വര്‍ണക്കപ്പില്‍ മുത്തമിടുമെന്ന് ഏതാണ്ട് ഉറപ്പായി. 779 പോയിന്റോടെയാണ് കഴിഞ്ഞ വര്‍ഷത്തെ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോടിന്റെ...
Read moreDetailsകേരള പേപ്പര്‍ ലോട്ടറി നികുതി ചട്ടങ്ങളില്‍ സംസ്‌ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി വിജ്‌ഞാപനം നടപ്പാക്കുന്നതു ഹൈക്കോടതി തടഞ്ഞു. അതേസമയം, ലോട്ടറി ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാതെ, നിയമസാധുത വിലയിരുത്താനായി...
Read moreDetailsലോട്ടറിക്കേസുകള്‍ അട്ടിമറിക്കുന്നതില്‍ സിപിഎമ്മിന്റെ പങ്കു തെളിയിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു. കേസുകള്‍ തോല്‍ക്കുകയും സാന്റിയാഗോ മാര്‍ട്ടിനു അനുകൂലമായ നിലപാടു ധനകാര്യ വകുപ്പു സ്വീകരിക്കുകയും ചെയ്‌തതിനു പുറകില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies