കേരളം

മുല്ലപ്പെരിയാര്‍: വീഴ്ച്ച വരുത്തിയിട്ടില്ലെന്ന് മന്ത്രി

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ സാങ്കേതിക റിപ്പോര്‍ട്ടിന് മറുപടി നല്‍കുന്നതില്‍ കേരളം ബോധപൂര്‍വം വീഴ്ച്ചയൊന്നും വരുത്തിയിട്ടില്ലെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

Read moreDetails

കോവളം കൊട്ടാരം ഏറ്റെടുക്കല്‍ ഭരണഘടനാ വിരുദ്ധമാണെന്ന്‌ ഹൈക്കോടതി

കൊട്ടാരം സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ കോവളം ഹോട്ടല്‍സ്‌ ലിമിറ്റഡ്‌ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ്‌ കോടതി അഭിപ്രായപ്പെട്ടത്‌.

Read moreDetails

കെ.ജി.ഭാസ്‌കരന്‍ ഗവര്‍ണമെന്റ്‌ പ്ലീഡര്‍ സ്‌ഥാനം രാജിവച്ചു

സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണന്റെ സഹോദരന്‍ കെ.ജി.ഭാസ്‌കരന്‍ ഹൈക്കോടതിയിലെ ഗവര്‍ണമെന്റ്‌ സ്‌പെഷല്‍ പ്ലീഡര്‍ സ്‌ഥാനം രാജിവച്ചു.

Read moreDetails

നിയമനത്തട്ടിപ്പ്‌ തടയാന്‍ നടപടിയുമായി പിഎസ്‌സി

നിയമനത്തട്ടിപ്പ്‌ തടയാന്‍ പുതിയ നടപടികളുമായി പിഎസ്‌സി രംഗത്ത്‌. അഡൈ്വസ്‌ ലെറ്ററില്‍ ഹോളോഗ്രാമും വാട്ടര്‍ മാര്‍ക്കും പതിക്കാനാണു പിഎസ്‌സി തീരുമാനം. പിഎസ്‌സി പരീക്ഷയ്‌ക്കിരിക്കാന്‍ തിരിച്ചറിയില്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കി. അച്ചടിച്ച...

Read moreDetails

എം.ബി. ദിനേശിനെ സര്‍വീസില്‍ നിന്ന്‌ പിരിച്ചു വിട്ടു

നെല്ലിയാമ്പതി നിയമന തട്ടിപ്പു കേസിലെ പ്രതി എം.ബി. ദിനേശിനെ സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടു. പഞ്ചായത്ത്‌ ഡപ്യൂട്ടി ഡയറക്‌ടറുടേതാണ്‌ ഉത്തരവ്‌. പിഎസ്‌സി വിജിലന്‍സിന്റെ ശുപാര്‍ശയുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

Read moreDetails

പോലീസ്‌ ബില്ലിലെ നിര്‍ദേശങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയെന്ന്‌ കെ.എം.മാണി

മെട്രോ കമ്മിഷണര്‍ക്ക്‌ ജില്ലാ മജിസ്‌ട്രേട്ടിന്റെ അധികാരം നല്‍കുന്ന പോലീസ്‌ ബില്ലിലെ നിര്‍ദേശങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഈ നിയമം വഴി പൗരാവകാശ ലംഘനമുണ്ടാകുമെന്നും കെ.എം.മാണി. പോലീസിന്‌ മാനുഷിക മുഖം...

Read moreDetails
Page 1116 of 1165 1 1,115 1,116 1,117 1,165

പുതിയ വാർത്തകൾ