ഐസ്‌ക്രീം പാര്‍ലര്‍ സംഭവത്തില്‍ മുഖ്യപ്രതി സിപിഎമ്മാണെന്നു ബിജെപി സംസ്‌ഥാന പ്രസിഡന്റ് വി. മുരളീധരന്‍. കുറ്റപത്രത്തില്‍ ഏഴിടത്തു പരാമര്‍ശമുണ്ടായിട്ടും കുഞ്ഞാലിക്കുട്ടിക്കു രക്ഷപ്പെടാന്‍ അവസരമൊരുങ്ങിയതു നായനാര്‍ ഭരണകാലത്താണ്.
Read moreDetailsശാസ്‌ത്ര സാങ്കേതിക മേഖലയിലെ നൂതന സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരയോഗ്യമാകണമെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
Read moreDetailsഐസ്‌ക്രീം കേസ് ഇല്ലാതാക്കിയതിനു പിന്നില്‍ കുഞ്ഞാലിക്കുട്ടി മാത്രമല്ലെന്നും ആദര്‍ശധീരനെന്നു പറയുന്ന എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും അറിയാതെ കേസ് ഇല്ലാതാവില്ലെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി ടി.വി. രാജേഷ്. യുഡിഎഫിന്റെ...
Read moreDetailsഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പണം നല്‍കി മൊഴിമാറ്റിയതിനെ തുടര്‍ന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്കും ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് റൌഫിനുമെതിരെ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു....
Read moreDetailsകുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിക്കണമെന്നു ബിജെപി. അന്വേഷണം ആരംഭിക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. വിവാദങ്ങളില്‍ നിന്നും സിപിഎമ്മിനു കൈകഴുകാന്‍ കഴിയില്ല. കള്ളനോട്ടു കേസ്...
Read moreDetailsഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റൌഫ് കഴിഞ്ഞദിവസം ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം കോടതി പലതവണ പരിശോധിച്ചു തീരുമാനമെടുത്ത കാര്യങ്ങളാണെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.
Read moreDetailsകേരള സര്‍ക്കാരിന്റെ സ്വാതി പുരസ്‌കാരം കെ.ജെ. യേശുദാസിന്. കഥകളി പുരസ്‌കാരം കുറൂര്‍ വലിയ വാസുദേവന്‍ നമ്പൂതിരിക്കും കലാമണ്ഡലം ഗംഗാധരനും പങ്കിടും.
Read moreDetailsമെഡിക്കല്‍ പിജി ഡോക്‌ടര്‍മാരുടെയും ഹൗസ് സര്‍ജന്‍മാരുടെയും സമരം അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്‌ഥമാണ്. സമരത്തെ കുറിച്ചു...
Read moreDetailsമുസ്‌ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള വധഭീഷണിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരേ ഭീഷണിയുണ്ടെങ്കില്‍ അത് ഗൗരവകരമായ കാര്യമാണ്.
Read moreDetailsമലബാര്‍ സിമന്റ്‌സിലെ മുന്‍ സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തെക്കുറിച്ച് കൂടുതല്‍ തെളിവെടുക്കാനായി ഫൊറന്‍സിക് സംഘം പരിശോധന തുടങ്ങി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies