കേരളം

നിയമനത്തട്ടിപ്പ്‌ തടയാന്‍ നടപടിയുമായി പിഎസ്‌സി

നിയമനത്തട്ടിപ്പ്‌ തടയാന്‍ പുതിയ നടപടികളുമായി പിഎസ്‌സി രംഗത്ത്‌. അഡൈ്വസ്‌ ലെറ്ററില്‍ ഹോളോഗ്രാമും വാട്ടര്‍ മാര്‍ക്കും പതിക്കാനാണു പിഎസ്‌സി തീരുമാനം. പിഎസ്‌സി പരീക്ഷയ്‌ക്കിരിക്കാന്‍ തിരിച്ചറിയില്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കി. അച്ചടിച്ച...

Read moreDetails

എം.ബി. ദിനേശിനെ സര്‍വീസില്‍ നിന്ന്‌ പിരിച്ചു വിട്ടു

നെല്ലിയാമ്പതി നിയമന തട്ടിപ്പു കേസിലെ പ്രതി എം.ബി. ദിനേശിനെ സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടു. പഞ്ചായത്ത്‌ ഡപ്യൂട്ടി ഡയറക്‌ടറുടേതാണ്‌ ഉത്തരവ്‌. പിഎസ്‌സി വിജിലന്‍സിന്റെ ശുപാര്‍ശയുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

Read moreDetails

പോലീസ്‌ ബില്ലിലെ നിര്‍ദേശങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയെന്ന്‌ കെ.എം.മാണി

മെട്രോ കമ്മിഷണര്‍ക്ക്‌ ജില്ലാ മജിസ്‌ട്രേട്ടിന്റെ അധികാരം നല്‍കുന്ന പോലീസ്‌ ബില്ലിലെ നിര്‍ദേശങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഈ നിയമം വഴി പൗരാവകാശ ലംഘനമുണ്ടാകുമെന്നും കെ.എം.മാണി. പോലീസിന്‌ മാനുഷിക മുഖം...

Read moreDetails

ശമ്പളകമ്മിഷന്‍ റിപ്പോര്‍ട്ട്‌ മന്ത്രിസഭാ ഉപസമിതിക്ക്‌

ജസ്‌റ്റിസ്‌ രാജേന്ദ്ര ബാബു കമ്മിഷന്‍ സമര്‍പ്പിച്ച സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ട്‌ പഠിക്കാന്‍ മന്ത്രിസഭ ഉപസമിതി രൂപവല്‍ക്കരിച്ചതായി മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ മന്ത്രിസഭായോഗ...

Read moreDetails

മെഡിക്കല്‍ കോളേജ്‌ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക്‌ ഉദ്‌ഘാടനം ചെയ്‌തു

മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്‌ളോക്കിന്റെ ഉദ്‌ഘാടനം ഇന്ന്‌ രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാംനബി ആസാദ്‌ നിര്‍വഹിച്ചു.

Read moreDetails

ശ്രീനിജന്‍ യൂത്ത്‌ കോണ്‍ഗ്രസില്‍ നിന്ന്‌ രാജിവച്ചു

വരവില്‍ക്കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചുവെന്ന വിവാദത്തിനിടെ മുന്‍ ചീഫ്‌ ജസ്‌റ്റീസ്‌ കെ.ജി ബാലകൃഷ്‌ണന്റെ മരുമകന്‍ പി.വി ശ്രീനിജന്‍ യൂത്ത്‌ കോണ്‍ഗ്രസില്‍ രാജിവച്ചു.

Read moreDetails
Page 1118 of 1166 1 1,117 1,118 1,119 1,166

പുതിയ വാർത്തകൾ