കേരളം

ലോട്ടറി ഓര്‍ഡിനന്‍സ്‌: ഹര്‍ജി ജനുവരി മൂന്നിലേക്കു മാറ്റി

ലോട്ടറി ഓര്‍ഡിനന്‍സിലെ വ്യവസ്‌ഥകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടു മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതു ഹൈക്കോടതി ജനുവരി മൂന്നിലേക്കു മാറ്റി.

Read moreDetails

വ്യവസ്‌ഥകള്‍ പാലിക്കുന്ന സ്വാശ്രയ കോളജുകള്‍ക്കു പിജി: ശ്രീമതി

സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്ന സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പിജി കോഴ്‌സിന്‌ അംഗീകാരം നല്‍കുമെന്ന്‌ മന്ത്രി പി.കെ. ശ്രീമതി

Read moreDetails

സപ്ലൈകോ: 24 കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തും

സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനിലെ ടെന്‍ഡറിലെ ക്രമക്കേട്‌ സംബന്ധിച്ച വിജിലന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ 24 കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Read moreDetails

തങ്കഅങ്കി ഘോഷയാത്ര പുറപ്പെട്ടു

ശരണഘോഷങ്ങളോടെ തങ്കഅങ്കിയുമായി സന്നിധാനത്തേക്കു രഥയാത്ര തുടങ്ങി. ശബരിമല മണ്ഡല പൂജയ്‌ക്കു വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു ള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രനടയില്‍ നിന്നു രാവിലെ...

Read moreDetails

മെട്രോ റയിലിന്‌ അനുമതി നിഷേധിച്ചതില്‍ ദൂരൂഹത: വിജയകുമാര്‍

കൊച്ചി മെട്രോ റയില്‍ പദ്ധതിക്കു കേന്ദ്രം അനുമതി നിഷേധിച്ചതില്‍ ദുരൂഹതയെന്നു മന്ത്രി എം.വിജയകുമാര്‍. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

ലോട്ടറി: സിബിഐ അന്വേഷണത്തിനു സാധ്യത

മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ അയച്ച കത്തിന്റെ പശ്‌ചാത്തലത്തില്‍ ലോട്ടറി വിവാദത്തെക്കുറിച്ചു കേന്ദ്രം വൈകാതെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചേക്കും.

Read moreDetails

യുഡിഎഫ്‌ യോഗത്തില്‍ നിന്ന്‌ ജെഎസ്‌എസ്‌ വിട്ടുനിന്നു

ഇന്നത്തെ യുഡിഎഫ്‌യോഗത്തില്‍ നിന്ന്‌ജെഎസ്‌എസ്‌ വിട്ടിനിന്നു. കോണ്‍ഗ്രസും ഗൗരിയമ്മയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കാത്തതിനെ തുടര്‍ന്നാണ്‌ യോഗത്തില്‍ വിട്ടിനില്‍ക്കാന്‍ ജെഎസ്‌എസ്‌ തീരുമാനിച്ചത്‌. ചര്‍ച്ചയ്‌ക്കായി സര്‍ക്കാര്‍ ഗസ്റ്റ്‌ ഗൗസിലേയ്‌ക്ക്‌എത്താന്‍ കഴിയില്ലെന്ന്‌കോണ്‍ഗ്രസ്‌അറിയിച്ചതിനെ...

Read moreDetails

നിയമനത്തട്ടിപ്പിലെ ഇടനിലക്കാരന്‍ രവി കീഴടങ്ങി

പി.എസ്‌.സി നിയമനത്തട്ടിപ്പിലെ ഇടനിലക്കാരന്‍ രവി പൊലീസിനു മുന്‍പാകെ കീഴടങ്ങി. കല്‍പ്പറ്റ ഡി.വൈ.എസ്‌.പി പി.ഡി.ശശിയ്‌ക്ക്‌ മുന്‍പാകെയാണ്‌ പി.എസ്‌.സി നിയമനത്തിലെ ഇടനിലക്കാരനായിരുന്ന രവി കീഴടങ്ങിയത്‌.

Read moreDetails

യുവാവ്‌ ബൈക്കപകടത്തില്‍ മരിച്ചു

കരോള്‍ സംഘത്തിലെ യുവാവ്‌ കൊച്ചി - മധുര ദേശീയ പാതയില്‍ ബൈക്ക്‌ പോസ്‌റ്റിലിടിച്ച്‌ മരിച്ചു. കോലഞ്ചേരി പുന്നയ്‌ക്കല്‍ പൗലോസിന്റെ മകന്‍ ബെയ്‌സില്‍ (21) ആണ്‌ മരിച്ചത്‌.

Read moreDetails

കെ. കരുണാകരന്റെ ആരോഗ്യനില മോശമായി തുടരുന്നു

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ. കരുണാകരന്റെ ആരോഗ്യനില വീണ്ടും മോശമായി. ഇന്നുരാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തെ വെന്റിലേറ്ററിലേക്കുമാറ്റി. രക്‌തത്തിലെ ഓക്‌സിജന്റെ അളവിലും കുറവുണ്ടായിട്ടുണ്ട്‌.

Read moreDetails
Page 1119 of 1163 1 1,118 1,119 1,120 1,163

പുതിയ വാർത്തകൾ