രവിപ്പിള്ള ഫൗണ്ടേഷന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സപ്തംബര്‍ ആറിന് കൊല്ലത്തുനടത്തുന്ന സമൂഹവിവാഹത്തില്‍ പാവപ്പെട്ട 107 യുവതികള്‍ സുമംഗലികളാകും. രണ്ടരലക്ഷം രൂപയാണ് ഓരോ വധൂവരന്മാര്‍ക്കും ചെലവഴിക്കുകയെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ....
Read moreDetailsജനങ്ങളുടെ ജനാധിപത്യാവകാശങ്ങളെ കശാപ്പു ചെയ്യുന്ന ആരാച്ചാരായി കോടതികള്‍ മാറരുതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ സമ്മേളനങ്ങള്‍ പാടില്ലെന്ന കോടതി വിധിയില്‍ സര്‍ക്കാര്‍ നല്‍കിയ...
Read moreDetailsക്ഷേത്രത്തില്‍ തൃപ്പുത്തരി ഞായറാഴ്ച ആഘോഷിക്കും. പുതുതായി കൊയെ്തടുത്ത നെല്ലിന്റെ അരികൊണ്ട് നിവേദ്യവും ഇടിച്ചുപിഴിഞ്ഞ പായസവും തയ്യാറാക്കി ഗുരുവായൂരപ്പന് നിവേദിക്കുന്നതാണ് ചടങ്ങ്. ഉപ്പുമാങ്ങയും ഇലക്കറികളും ഇതിനോടൊപ്പം നിവേദിക്കും. ഉച്ചപ്പൂജയ്ക്കാണ്...
Read moreDetailsപാതയോരത്തെ പൊതുയോഗ നിരോധനം സംബന്ധിച്ച് സംസ്‌ഥാന സര്‍ക്കാരും മറ്റു സംഘടനകളും സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ തള്ളിയ ഹൈക്കോടതി വിധി പ്രതീക്ഷിച്ചതാണെന്ന് സിപിഎം നേതാവ് എം.വി ജയരാജന്‍
Read moreDetailsബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഈ വര്‍ഷം തന്നെ കേരളത്തിലെ റേഷന്‍ കടകളില്‍ സജ്‌ജമാകുമെന്ന് മന്ത്രി സി ദിവാകരന്‍ അറിയിച്ചു. സംസ്‌ഥാനത്തെ 70 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കും ഏകീകൃത...
Read moreDetailsപൊതുനിരത്തില്‍ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജി ഹൈക്കോടതി തള്ളി. വിധിയില്‍ യാതൊരുവിധ അപാകതയുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആലുവ റെയില്‍വേസ്റ്റേഷനിലെ പൊതുയോഗം...
Read moreDetailsവിദേശയാത്രാവിവാദവുമായി ബന്ധപ്പെട്ട് ഐ.ജി ടോമിന്‍ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ശരിവെച്ചു. വിദേശയാത്രക്ക് മുന്‍കൂര്‍ അനുമതി വേണമെന്നും തച്ചങ്കരി നല്‍കിയ കത്ത് വ്യാജമാണെന്നും...
Read moreDetailsഅമേരിക്കയിലെ വിവിധ മേഖലകളിലെ ജോലിയില്‍നിന്നും താമസിയാതെ ഒരു ലക്ഷത്തിലേറെ മലയാളിള്‍ വിരമിക്കുമെന്നും ഇവരുടെ സമ്പാദ്യവും സേവനവും സംസ്ഥാനത്തിന് ഉപയുക്തമാക്കാന്‍ മുന്‍കൈയെടുക്കുമെന്നും ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍...
Read moreDetailsതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണ. ഇതോടെ തെരഞ്ഞെടുപ്പ് ഒരുമാസമെങ്കിലും വൈകിയേക്കുമെന്ന് വ്യക്തമായി.
Read moreDetailsഅബ്‌ദുള്‍ നാസര്‍ മദനിയെ എപ്പോള്‍ എവിടെവച്ച് അറസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കേണ്‌ടത് കര്‍ണാടക പോലീസാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. കര്‍ണാടക പോലീസ് ആവശ്യപ്പെടുന്ന സമയത്ത് മദനിയെ അറസ്റ്റു...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies