തിരക്കേറിയ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്താന്‍ ചില്ലറ ക്രമീകരണങ്ങള്‍ നല്ലതാണ്. ഇതിന്റെ പേരില്‍ കോടതികളെ വെല്ലുവിളിക്കുന്നതു ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.
Read moreകോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ 20 വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അഡീഷനല്‍ മുന്‍സിഫ് കോടതി ജഡ്ജി കേനത്ത് ജോര്‍ജ് ഉത്തരവിട്ടു.
Read moreമുന്‍മന്ത്രിയും ആര്.എസ്.പി. (എം) നേതാവുമായ ബാബു ദിവാകരന് കോണ്‍ഗ്രസ്സിലേക്ക്. കടവൂര്‍ ശിവദാസനുശേഷം കോണ്‍ഗ്രസ്സില്‍ ചേരുന്ന ആര്.എസ്.പി.നേതാവായിരിക്കും ബാബു ദിവാകരന്.
Read moreഅട്ടപ്പാടി നരസിമുക്ക് അസീസി കാരുണ്യാശ്രമത്തില് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ പോലീസ്ഒത്താശയോടെ കോടതിയില്‍ കീഴടങ്ങി. ആശ്രമം നടത്തിപ്പുകാരായ എറണാകുളം സ്വദേശികളായ പാട്രിക് ജോര്‍ജ്, ജോസി ജോര്‍ജ് എന്നിവരാണ്...
Read moreവിവാദ പോലീസുദ്യോഗസ്ഥന് ടോമിന് തച്ചങ്കരി ഡല്‍ഹിയില്‍ രഹസ്യമായെത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിശദീകരണം നല്കി. ചൊവ്വാഴ്ച വൈകിട്ടാണ് തച്ചങ്കരി വിശദീകരണം നല്‍കിയത്.
Read moreപാലക്കാട്: സംസ്ഥാന മന്ത്രിസഭയില്‍ കോളാകമ്പനിയുടെ ഏജന്റുമാരുണ്ടെന്നും അവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ആവശ്യപ്പെട്ടു. പാലക്കാട്ട് പാര്‍ട്ടി ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം...
Read moreജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികളെന്നും കോടതികള്‍ വഴിതെറ്റുമ്പോള്‍ ജനങ്ങള്‍ നിലക്കുനിര്‍ത്തണമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്
Read moreകേന്ദ്ര റെയില്‍വേ മന്ത്രി ഇ.അഹമ്മദിന്റെ പേരില്‍ വ്യാജഫാക്സ് സന്ദേശം അയച്ച സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയുടെ ഓഫീസിലെ മൂന്നുപേരെ പുറത്താക്കി
Read moreസംസ്ഥാനത്ത് പകര്‍ച്ചപ്പനി നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമല്ലെന്നും ആരോഗ്യവകുപ്പ് നാഥനില്ലാക്കളരിയാണെന്നും നിയമസഭയില്‍ പ്രതിപക്ഷം. ഈ വിഷയത്തിലുള്ള അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി
Read moreബാംഗളൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിയുടെ സഹോദരന് ജമാല്‍ മുഹമ്മദ് സമര്‍പ്പിച്ച ഹര്‍ജി കരുനാഗപ്പള്ളി കോടതി മടക്കി അയച്ചു
Read more © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies