കേരളം

പ്രതിഷ്‌ഠാകലശം

മരങ്ങാട്ടുപിള്ളി: ആണ്ടൂര്‍ അഞ്ചക്കുളം കളരിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനം 12, 13 തീയതികളില്‍ തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ കുരുപ്പക്കാട്ടില്ലത്ത്‌ പുരുഷോത്തമന്‍ നമ്പൂതിരിയുടെയും ബ്രഹ്മശ്രീ അരവിന്ദവേലി ഇല്ലത്ത്‌ സുരേഷ്‌ നമ്പൂതിരിയുടെയും...

Read moreDetails

സംഘടനാ തിരഞ്ഞെടുപ്പിനെതിരെ കരുണാകരന്

: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനെതിരെ കെ. കരുണാകരന് രംഗത്ത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് കരുണാകരന് ഉയര്‍ത്തിയത്. സംഘടനാ തിരഞ്ഞെടുപ്പ് വെറും പ്രഹസനമായെന്നും സംഘടന പിടിച്ചെടുക്കാനുള്ള ചിലരുടെ...

Read moreDetails

രക്ഷാവില്ല മാനേജിങ്‌ ട്രസ്‌റ്റിക്കെതിരെ കേസെടുത്തു

പെണ്‍കുട്ടികള്‍ പീഡനത്തിന്‌ ഇരയായെന്നു പരാതിക്കിടയാക്കിയ നരസ്സിമുക്ക്‌ രക്ഷാവില്ലയുടെ മാനേജിങ്‌ ട്രസ്‌റ്റി റെക്‌സി ഡിക്രൂസിന്റെ പേരില്‍ പൊലീസ്‌ കേസെടുത്തു. അനധികൃതമായി അനാഥാലയം നടത്തിയതിനും പീഡന ശ്രമങ്ങള്‍ക്കുമാണ്‌ കേസ്‌.

Read moreDetails

അട്ടപ്പാടിയില്‍ ആദിവാസി ഭൂമി കണ്ടെത്താന്‍ സര്‍വേ തുടങ്ങി

നല്ലശിങ്കയില്‍ വ്യാജരേഖയിലൂടെ തട്ടിയെടുക്കപ്പെട്ട ആദിവാസി ഭൂമി കണ്ടെത്താന്‍ സര്‍വേ തുടങ്ങി. ഇന്നലെ ഉച്ചയോടെ താലൂക്ക്‌ സര്‍വേയറുടെയും വില്ലേജ്‌ ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തില്‍ സംഘം ഭൂമി അളക്കാനെത്തി.

Read moreDetails

കോടതികളെ വെല്ലുവിളിക്കുന്നതു ജനാധിപത്യ വിരുദ്ധം: ചെന്നിത്തല

തിരക്കേറിയ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്താന്‍ ചില്ലറ ക്രമീകരണങ്ങള്‍ നല്ലതാണ്‌. ഇതിന്റെ പേരില്‍ കോടതികളെ വെല്ലുവിളിക്കുന്നതു ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.

Read moreDetails

കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ്‌ നിര്‍ത്തിവയ്‌ക്കാന്‍ കോടതി

കോണ്‍ഗ്രസ്‌ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ 20 വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ അഡീഷനല്‍ മുന്‍സിഫ്‌ കോടതി ജഡ്‌ജി കേനത്ത്‌ ജോര്‍ജ്‌ ഉത്തരവിട്ടു.

Read moreDetails

ബാബു ദിവാകരന് കോണ്ഗ്രസ്സിലേക്ക്

മുന്മന്ത്രിയും ആര്.എസ്.പി. (എം) നേതാവുമായ ബാബു ദിവാകരന് കോണ്ഗ്രസ്സിലേക്ക്. കടവൂര് ശിവദാസനുശേഷം കോണ്ഗ്രസ്സില് ചേരുന്ന ആര്.എസ്.പി.നേതാവായിരിക്കും ബാബു ദിവാകരന്.

Read moreDetails

കാരുണ്യാശ്രമത്തിലെ പീഡനം: പ്രതികള് കോടതിയില് കീഴടങ്ങി

അട്ടപ്പാടി നരസിമുക്ക് അസീസി കാരുണ്യാശ്രമത്തില് പെണ്കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള് പോലീസ്ഒത്താശയോടെ കോടതിയില് കീഴടങ്ങി. ആശ്രമം നടത്തിപ്പുകാരായ എറണാകുളം സ്വദേശികളായ പാട്രിക് ജോര്ജ്, ജോസി ജോര്ജ് എന്നിവരാണ്...

Read moreDetails

തച്ചങ്കരി രഹസ്യമായി ഡല്ഹിയില്; ആഭ്യന്തര മന്ത്രാലയത്തിന് മറുപടി നല്കി

വിവാദ പോലീസുദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരി ഡല്‍ഹിയില്‍ രഹസ്യമായെത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിശദീകരണം നല്‍കി. ചൊവ്വാഴ്ച വൈകിട്ടാണ് തച്ചങ്കരി വിശദീകരണം നല്‍കിയത്.

Read moreDetails
Page 1159 of 1161 1 1,158 1,159 1,160 1,161

പുതിയ വാർത്തകൾ