പോള് മുത്തൂറ്റ് വധക്കേസില് ഉള്പ്പെട്ടതിനെത്തുടര്ന്ന് കുപ്രസിദ്ധരായ ഓംപ്രകാശിനേയും പുത്തന്പാലം രാജേഷിനേയും മറ്റൊരു കേസില് കോടതി റിമാന്ഡ് ചെയ്തു. 2006-ല് അമ്പലമുക്ക് സ്വദേശി പളനി കൃഷ്ണനെ വധിക്കാന് ശ്രമിച്ച...
Read moreDetailsഅട്ടപ്പാടിയില് ആദിവാസികളുടെ ഭൂമി തട്ടിയെടുത്തവരെ രക്ഷിയ്ക്കാനുള്ള കപടനാടകമാണ് സര്ക്കാര് നടത്തുന്നതെന്ന് നിയമസഭയില് പ്രതിപക്ഷം. വിഷയത്തില് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില് പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികള് സ്തംഭിപ്പിച്ചു....
Read moreDetailsവരവില് കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില് ടോമിന് തച്ചങ്കരിക്കെതിരായ അന്വേഷണം ഉടന് പൂര്ത്തിയാക്കി കുറ്റപത്രം സമര്പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
Read moreDetailsഅട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന സംഭവത്തില് വനംവകുപ്പ് അന്വേഷണം തുടങ്ങി. വനംവകുപ്പ് വിജിലന്സ് സി.സി.എഫ് എന്.ഗോപിനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്
Read moreDetailsകല്ലാച്ചിക്കടുത്ത് ചേലക്കാട് ലീഗ് ഓഫീസിനുനേരെ ബോംബേറ്. സംഭവത്തില് ആളപായമൊന്നും ഉണ്ടായിട്ടില്ല.
Read moreDetailsബ്രഹ്മപുരത്ത് 4419 കോടി രൂപയുടെ കംബൈന്ഡ് സൈക്കിള് വൈദ്യുതി പദ്ധതിക്കു ഭരണാനുമതി നല്കാന് മന്ത്രിസഭ തീരുമാനിച്ചു. വാതകാധിഷ്ഠിത പദ്ധതിയില് നിന്ന് 1026 മെഗാവാട്ട് വൈദ്യുതി ഉല്പാദനമാണു പ്രതീക്ഷിക്കുന്നത്.
Read moreDetailsകേരളത്തിലെ മൂന്നു സംഘടനകളെയും ഒരു സ്ഥാപനത്തെയും വിദേശ സംഭാവന സ്വീകരിക്കുന്നതില്നിന്നു വിലക്കിയിട്ടുണ്ടെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ലോക്സഭയില് അറിയിച്ചു. കൊച്ചിയിലെ ആക്ഷന് ഫോര് പീപ്പിള്സ്...
Read moreDetailsഇന്ത്യന് ഓയില് കോര്പറേഷന്റെ ഇരുമ്പനം ടെര്മിനലില് നിന്ന്അളവില് കൂടുതല് ഇന്ധനം കടത്തിയ കേസില് അസിസ്റ്റന്റ് മാനേജര് അടക്കം നാലുപേര്ക്കെതിരെ സിബിഐ കുറ്റപത്രം സമര്പ്പിച്ചു. ഐഒസി അസി.മാനേജര് ചെമ്പുമുക്ക്...
Read moreDetailsകേരള കോണ്ഗ്രസി (തോമസ്)ലെ വി. സുരേന്ദ്രന്പിള്ളയെ മന്ത്രിയാക്കാന് ഇടതു മുന്നണി നേതൃയോഗം നിശ്ചയിച്ചു. മന്ത്രിസഭയുടെ കാലാവധി തീരാന് പത്തു മാസം മാത്രം ബാക്കിനില്ക്കെയാണു പിള്ളയ്ക്കു നറുക്കു വീണത്....
Read moreDetailsസാന്റിയാഗോ മാര്ട്ടിന് നടത്തുന്ന സിക്കിം സൂപ്പര് ലോട്ടറിക്കു ദിവസം രണ്ടു നറുക്കെടുപ്പുകള് കൂടി അനുവദിക്കാന് സിപിഎം 25 കോടി രൂപ വാങ്ങിയതായി കോണ്ഗ്രസ് അംഗം വി.ഡി. സതീശന്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies