കേരളം

പാവക്കുളം ക്ഷേത്രത്തില് ഹനുമദ് ശക്തി ജാഗരണ് അനുഷ്ഠാനം 16 മുതല്

ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മാണത്തിനായി ഹനുമദ് ശക്തി ജാഗരണ്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹനുമദ് ശക്തി ജാഗരണ്‍ അനുഷ്ഠാനത്തിന്റെ ഉദ്ഘാടനം 16ന് പാവക്കുളം മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍...

Read moreDetails

രവിപ്പിള്ള ഫൗണ്ടേഷന്റെ സമൂഹവിവാഹം ആറിന്; 107 യുവതികള് സുമംഗലികളാകും

രവിപ്പിള്ള ഫൗണ്ടേഷന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സപ്തംബര്‍ ആറിന് കൊല്ലത്തുനടത്തുന്ന സമൂഹവിവാഹത്തില്‍ പാവപ്പെട്ട 107 യുവതികള്‍ സുമംഗലികളാകും. രണ്ടരലക്ഷം രൂപയാണ് ഓരോ വധൂവരന്മാര്‍ക്കും ചെലവഴിക്കുകയെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ....

Read moreDetails

കോടതികള് ആരാച്ചാരാകരുത് -വി. മുരളീധരന്

ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളെ കശാപ്പു ചെയ്യുന്ന ആരാച്ചാരായി കോടതികള്‍ മാറരുതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ സമ്മേളനങ്ങള്‍ പാടില്ലെന്ന കോടതി വിധിയില്‍ സര്‍ക്കാര്‍ നല്‍കിയ...

Read moreDetails

ഗുരുവായൂരില് നാളെ തൃപ്പുത്തരി

ക്ഷേത്രത്തില്‍ തൃപ്പുത്തരി ഞായറാഴ്ച ആഘോഷിക്കും. പുതുതായി കൊയെ്തടുത്ത നെല്ലിന്റെ അരികൊണ്ട് നിവേദ്യവും ഇടിച്ചുപിഴിഞ്ഞ പായസവും തയ്യാറാക്കി ഗുരുവായൂരപ്പന് നിവേദിക്കുന്നതാണ് ചടങ്ങ്. ഉപ്പുമാങ്ങയും ഇലക്കറികളും ഇതിനോടൊപ്പം നിവേദിക്കും. ഉച്ചപ്പൂജയ്ക്കാണ്...

Read moreDetails

വിധി ജനങ്ങള്‍ക്കേറ്റ തിരിച്ചടി: എം.വി ജയരാജന്‍

പാതയോരത്തെ പൊതുയോഗ നിരോധനം സംബന്ധിച്ച്‌ സംസ്‌ഥാന സര്‍ക്കാരും മറ്റു സംഘടനകളും സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ തള്ളിയ ഹൈക്കോടതി വിധി പ്രതീക്ഷിച്ചതാണെന്ന്‌ സിപിഎം നേതാവ്‌ എം.വി ജയരാജന്‍

Read moreDetails

റേഷന്‍ കടകളില്‍ ബയോമെട്രിക്‌ സംവിധാനം

ബയോമെട്രിക്‌ തിരിച്ചറിയല്‍ സംവിധാനം ഈ വര്‍ഷം തന്നെ കേരളത്തിലെ റേഷന്‍ കടകളില്‍ സജ്‌ജമാകുമെന്ന്‌ മന്ത്രി സി ദിവാകരന്‍ അറിയിച്ചു. സംസ്‌ഥാനത്തെ 70 ലക്ഷം കാര്‍ഡ്‌ ഉടമകള്‍ക്കും ഏകീകൃത...

Read moreDetails

റോഡരികിലെ പൊതുയോഗം: റിവ്യു ഹര്ജി തള്ളി

പൊതുനിരത്തില്‍ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജി ഹൈക്കോടതി തള്ളി. വിധിയില്‍ യാതൊരുവിധ അപാകതയുമില്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ആലുവ റെയില്‍വേസ്റ്റേഷനിലെ പൊതുയോഗം...

Read moreDetails

തച്ചങ്കരിയുടെ സസ്പെന്ഷന് ശരിവെച്ചു

വിദേശയാത്രാവിവാദവുമായി ബന്ധപ്പെട്ട് ഐ.ജി ടോമിന്‍ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ശരിവെച്ചു. വിദേശയാത്രക്ക് മുന്‍കൂര്‍ അനുമതി വേണമെന്നും തച്ചങ്കരി നല്‍കിയ കത്ത് വ്യാജമാണെന്നും...

Read moreDetails

; കേരളത്തില് മുതല് മുടക്കാന് തയാറെന്ന് ഫൊക്കാന

അമേരിക്കയിലെ വിവിധ മേഖലകളിലെ ജോലിയില്‍നിന്നും താമസിയാതെ ഒരു ലക്ഷത്തിലേറെ മലയാളിള്‍ വിരമിക്കുമെന്നും ഇവരുടെ സമ്പാദ്യവും സേവനവും സംസ്ഥാനത്തിന് ഉപയുക്തമാക്കാന്‍ മുന്‍കൈയെടുക്കുമെന്നും ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍...

Read moreDetails

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌ ഒറ്റഘട്ടമായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പ്‌ ഒറ്റഘട്ടമായി നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിളിച്ചുചേര്‍ത്ത രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണ. ഇതോടെ തെരഞ്ഞെടുപ്പ്‌ ഒരുമാസമെങ്കിലും വൈകിയേക്കുമെന്ന്‌ വ്യക്തമായി.

Read moreDetails
Page 1161 of 1175 1 1,160 1,161 1,162 1,175

പുതിയ വാർത്തകൾ