പ്രതിഷ്ഠാ സങ്കല്പത്തിനു വിപരീതമായി പതിനെട്ടാംപടിയുടെയും ശ്രീകോവില്‍ വാതിലിന്റെയും വീതി കൂട്ടാന്‍ പറ്റില്ലെന്നു താഴമണ്‍ മഠത്തിലെ സീനിയര്‍ തന്ത്രി കണ്ഠര് മഹേശ്വരര്
Read moreDetailsഇരുമുന്നണികളും വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ പിന്നാലെ പോയതാണ് മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ട് ദുരന്തത്തിനു കാരണമായതെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഒ. രാജഗോപാല്‍...
Read moreDetailsകര്‍ക്കടകമാസ പൂജയ്ക്കായി ശബരിമല അയ്യപ്പക്ഷേത്ര നട ഇന്നലെ വൈകുന്നേരം തുറന്നു
Read moreDetailsശബരിമലയില്‍ ഭക്തരുടെ തിരക്ക് ഒഴിവാക്കാന്‍ പതിനെട്ടാംപടിക്കും ശ്രീകോവിലിന്റെ വാതിലിനും വീതി കൂട്ടുന്നതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പരിഗണിക്കണമെന്നു ഹൈക്കോടതി. ജസ്റ്റീസുമാരായ സി. എന്‍. രാമചന്ദ്രന് നായര്‍, ജസ്റ്റീസ്...
Read moreDetailsകോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതി അബ്ദുല്‍ ഹാലിമിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസില്‍ ഒരാള്‍ക്കു ജാമ്യം അനുവദിക്കുന്നത് ഇതാദ്യമാണ്. ഹാലിമിന്റെ വിചാരണ...
Read moreDetailsതൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന് പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ആലുവ തായിക്കാട്ടുകര പടിഞ്ഞാറെവീട്ടില്‍ (ഷാഹിദ മന്‍സില്‍) അബ്ദുല്‍ സലാം (52),...
Read moreDetailsഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റിന്റെ പേരില്‍ കെ.പി. യോഹന്നാന് വിദേശഫണ്ട് കൈപ്പറ്റുന്നതിനെ ക്കുറിച്ചും കോടികളുടെ ഫണ്ട് വകമാറ്റി വിനിയോഗിക്കുന്നതിനെ ക്കുറിച്ചും മറ്റും അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര,...
Read moreDetailsകൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനത്തിനു കേന്ദ്രസര്ക്കാര്പ്രത്യേക സാമ്പത്തിക മേഖല(സെസ്)പദവി നല്കി.
Read moreDetailsകൊച്ചി: പിഡിപി ചെയര്‍മാന്‍അബ്ദുല്‍നാസര്‍മഅദനിക്കെതിരെ നടപടിയുണ്ടായാല്‍ബാംഗ്ലൂരിലേക്കുള്ള ബസുകള്‍ആക്രമിക്കുമെന്ന്ഫോണ്‍സന്ദേശം. എറണാകുളം കലക്ടറുടെ സെക്രട്ടറിയുടെ നമ്പറിലാണ്ഫോണ്‍സന്ദേശമെത്തിയത്. പൊലീസ്അന്വേഷണം തുടങ്ങി.
Read moreDetailsഅബ്ദുല്‍ നാസര്‍ മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies