കേരളം

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കനത്ത ഇടിവുണ്ടായി. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 39,320 രൂപയും ഗ്രാമിന് 4,915 രൂപയുമായി....

Read moreDetails

ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം: ഹൈക്കോടതി

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും മറ്റു ചടങ്ങുകളിലും നിലവിലുള്ളതിലും കൂടുതല്‍ അകമ്പടി ആനകളെ അനുവദിക്കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ കര്‍ശനമായി പാലിക്കണമെന്ന്...

Read moreDetails

വേനല്‍മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍...

Read moreDetails

ക്ഷേത്രത്തിന്റെ ഭൂമി കൈയേറി മതില്‍കെട്ടിയതായി പരാതി

വൈക്കം: സ്വകാര്യ വ്യക്തി ക്ഷേത്രത്തിന്റെ ഭൂമി കൈയേറി മതില്‍ പണിതതിനെത്തുടര്‍ന്നു ക്ഷേത്രത്തിന്റെ ഊട്ടുപുരയ്ക്കു സമീപത്തേക്കു ഭക്തര്‍ക്കും വാഹനങ്ങള്‍ക്കും എത്താന്‍ കഴിയുന്നില്ലെന്നു പരാതി. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റ കീഴിലുള്ള...

Read moreDetails

വെട്ടേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു

പാലക്കാട്: മേലാമുറിയില്‍ വെട്ടേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എസ്.കെ.ശ്രീനിവാസന്‍ (40) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നോടെ നഗരമധ്യത്തിലെ മാര്‍ക്കറ്റിനുള്ളില്‍...

Read moreDetails

മുന്‍ മന്ത്രി എം.പി.ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

മുന്‍ മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എം.പി.ഗോവിന്ദന്‍ നായര്‍ (94) അന്തരിച്ചു. കോട്ടയം ഈരയില്‍ക്കടവിലെ വസതിയായ 'സുധര്‍മ'യിലായിരുന്നു അന്ത്യം.

Read moreDetails

കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു

വയനാട്: കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. സുല്‍ത്താന്‍ ബത്തേരി-തിരുവനന്തപുരം ഡീലക്സ് എയര്‍ബസാണ് അപകടത്തില്‍പ്പെട്ടത്. താമരശേരി ചുരത്തില്‍ എട്ടാം വളവിന്റെ പാര്‍ശ്വഭിത്തിയില്‍ ബസ് ഇടിക്കുകയായിരുന്നു. ചുരത്തിലെ ആറാം...

Read moreDetails

റീടെയില്‍ വിലയ്ക്കു കെ.എസ്.ആര്‍.ടി.സിക്കു ഡീസല്‍; വിധി മാതൃക: മന്ത്രി ആന്റണി രാജു

കഴിഞ്ഞ ഫെബ്രുവരി മുതലാണു ബള്‍ക്ക് പര്‍ച്ചേസിന് എണ്ണക്കമ്പനികള്‍ വന്‍തോതില്‍ വില വര്‍ധിപ്പിച്ചത്. ഡിസംബറില്‍ ബള്‍ക്ക് പര്‍ച്ചേസിന് 84.07 രൂപയായിരുന്ന ഡീസല്‍ വില ഫെബ്രുവരിയില്‍ 97.86ഉം മാര്‍ച്ചില്‍ 121.35...

Read moreDetails

വാഹനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് സണ്‍ കണ്‍ട്രോള്‍ ഫിലിം ഒട്ടിക്കാന്‍ അനുമതി

കൊച്ചി: കടുത്ത ചൂടിനെ ചെറുക്കാന്‍ വാഹനങ്ങളുടെ ഗ്ലാസില്‍ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ച് ഫിലിം (ഗ്ലേസിംഗ് മെറ്റീരിയില്‍) ഒട്ടിക്കാന്‍ അനുമതി. കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ നിയമം 2020 ലെ...

Read moreDetails

സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന മേയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന മേയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച്...

Read moreDetails
Page 119 of 1173 1 118 119 120 1,173

പുതിയ വാർത്തകൾ