കേരളം

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴയുണ്ടാകുമെന്നാണ് പുതിയ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നുവെന്ന...

Read moreDetails

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് വില 38,760 രൂപയിലും ഗ്രാമിന് 4,845 രൂപയിലുമെത്തി....

Read moreDetails

ശാന്തിഗിരി ആശ്രമം: പാലാരിവട്ടം ശാഖയുടെ 26-ാം പ്രതിഷ്ഠാവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു

കൊച്ചി: നവജ്യോതി കരുണാകരഗുരുവിന്റെ ശാന്തിഗിരി ആശ്രമത്തിന്റെ പാലാരിവട്ടം ശാഖയുടെ 26-ാം പ്രതിഷ്ഠാവാര്‍ഷിക സമ്മേളനം സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. സ്വാമി തനിമോഹനന്‍ ജ്ഞാനതപസ്വി അദ്ധ്യക്ഷനായി. സ്വാമി...

Read moreDetails

നടിയെ ആക്രമിച്ച കേസ്: ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യമില്ലെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യമില്ലെന്ന് കോടതി. രഹസ്യ രേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. അന്വേഷണ വിവരം ചോരുന്നതില്‍ പ്രോസിക്യൂഷന്...

Read moreDetails

എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പോലീസ് റെയ്ഡ്

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പോലീസ് റെയ്ഡ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരമണിക്കൂറോളം പരിശോധന നടത്തിയത്. ശ്രീനിവാസിനെ...

Read moreDetails

അനന്തപുരി ഹിന്ദുമഹാസമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനം കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ 2ന് ആരംഭിക്കും. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ...

Read moreDetails

പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു; ജൂണ്‍ 13 മുതല്‍ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു. പരീക്ഷ ജൂണ്‍ 13 മുതല്‍ 30വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ജൂണ്‍ രണ്ട് മുതല്‍...

Read moreDetails

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ കര്‍ണാടക മുതല്‍ കന്യാകുമാരി വരെ നീണ്ട് നില്‍ക്കുന്ന...

Read moreDetails

എല്ലാക്കാലത്തും സര്‍ക്കാരിന് കെഎസ്ആര്‍ടിസിയ്ക്ക് ശമ്പളം നല്‍കാനാകില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: എല്ലാക്കാലത്തും സര്‍ക്കാരിന് കെഎസ്ആര്‍ടിസിയ്ക്ക് ശമ്പളം നല്‍കാനാകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജീവനക്കാര്‍ക്കുളള ശമ്പളം കെഎസ്ആര്‍ടിസി സ്വയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സാമ്പത്തികം...

Read moreDetails

കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും ഉള്‍ക്കൊള്ളിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തും

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും ഉള്‍ക്കൊള്ളിച്ച് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ മാസം 28ന് തിരുവനന്തപുരത്ത് ചര്‍ച്ച നടക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്ന വിദഗ്ധരായ...

Read moreDetails
Page 118 of 1173 1 117 118 119 1,173

പുതിയ വാർത്തകൾ